പ്ര​തി​ഷേ​ധ​പ്ര​ക​ട​നം

കൊ​പ്രാ​ക്ക​ളം: മ​ട്ട​ന്നൂ​രി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല​പ്പെ​ടു​ത്തി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ കൊ​പ്രാ​ക്ക​ള​ത്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​ക​ട​നം ന​ട​ത്തി. പ്ര​തി​ഷേ​ധ​യോ​ഗ​ത്തി​ല്‍ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റി​ച്ചു ക​രി​മ്പീ​ച്ചി​യി​ല്‍, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജി​ബി​ന്‍ ശൗ​ര്യാം​കു​ഴി​യി​ല്‍, ലൂ​യി​സ് മാ​ത്യു, മെ​ല്‍​ബി​ന്‍ ജോ​സ്, വി​ഷ്ണു കൊ​പ്രാ​ക്ക​ളം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.