പ്ര​തി​ഷേ​ധ ജ്വാ​ല തെ​ളി​ച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: വാ​ള​യാ​റി​ൽ ര​ണ്ടു പെ​ൺ​കു​ട്ടി​ക​ൾ പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല​ചെ​യ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് കാ​ഞ്ഞി​ര​പ്പ​ള്ളി ഫൊ​റോ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ജ്വാ​ല തെ​ളി​ച്ചു. ക​ത്തീ​ഡ്ര​ൽ ഗ്രോ​ട്ടോ ജം​ഗ്ഷ​നി​ൽ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് മ​ടു​ക്ക​ക്കു​ഴി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് വ​നി​താ ഫോ​റം രൂ​പ​ത പ്ര​സി​ഡ​ന്‍റ് മി​നി സ​ണ്ണി മ​ണ്ണം​പ്ലാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​മി കൊ​ച്ചു​പ​റ​മ്പി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റെ​ജി കൊ​ച്ചു​ക​രി​പ്പാ​പ്പ​റ​മ്പി​ൽ, പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം ജെ​യിം​സ് പെ​രു​മാ​കു​ന്നേ​ൽ, ആ​ൻ​സ​മ്മ തോ​മ​സ്, പ്ര​ഫ. റോ​ണി കെ. ​ബേ​ബി, ജോ​സ് മ​ടു​ക്ക​ക്കു​ഴി, സോ​ണി കോ​ഴി​മ​ല, ടോ​മി​ച്ച​ൻ പാ​ല​മു​റി, പി.​എം. ജോ​സ​ഫ് പ​ണ്ടാ​ര​ക്ക​ളം, സാ​ബു വ​ട്ടോ​ത്ത്, ദേ​വ​സ്യാ മാ​ത്യു പ​ന​യ്ക്ക​ക്കു​ഴി, ജി​ജി പു​ത്തേ​ട്ട്, സ​ണ്ണി​ക്കു​ട്ടി അ​ഴ​ക​മ്പ്രാ​യി​ൽ, സി​ബി വെ​ങ്ങാ​ലൂ​ർ, സാ​ബു വെ​ട്ടു​വേ​ലി​ൽ, ജാ​ൻ​സി സി​ബി, ജോ​യി പാ​ല​ക്കു​ടി, കെ.​കെ. മൈ​ക്കി​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.