പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ഇ​ന്ന്

മു​ണ്ട​ക്ക​യം: ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര​ലം​ഘ​നം വി​ശ്വാ​സി​ക​ളൊ​ടു​ള്ള ക​ടു​ത്ത ക്രൂ​ര​ത​യെ​ന്ന് അ​ഖി​ല തി​രു​വി​താം​കൂ​ർ മ​ല​യ​ര​യ മ​ഹാ​സ​ഭ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് മു​രി​ക്കും​വ​യ​ലി​ൽ നി​ന്നു പു​ഞ്ച​വ​യ​ലി​ലേ​യ്ക്ക് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും തു​ട​ർ​ന്ന് പൊ​തു​യോ​ഗ​വും ചേ​രു​മെ​ന്ന് സി.​കെ. ശ​ശി​ധ​ര​ൻ, ടി.​എ​ൻ. അ​നി​ൽ കു​മാ​ർ, കെ.​വി. വി​ഷ്ണു​ദാ​സ്, കെ.​ആ​ർ. വി​നീ​ത, വി.​എ​സ്. മ​നോ​ജ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​അ​റി​യി​ച്ചു.