പ്ലാ​​സ്റ്റി​​ക് ക​​വ​​റു​​ക​​ൾ പ​​ഴ​​ങ്ക​​ഥ​​യാ​​കു​​ന്നു; 15 മു​​ത​​ൽ സം​​യു​​ക്ത പ​​രി​​ശോ​​ധ​​ന :

സൗ​​ക​​ര്യ​​ത്തി​​ന്‍റെ പേ​​രി​​ൽ ഉ​​പ​​യോ​​ഗി​​ച്ചു തു​​ട​​ങ്ങു​​ക​​യും പി​​ന്നീ​​ട് മ​​ലി​​നീ​​ക​​ര​​ണ​​ത്തി​​നു വ​​ഴി​​യൊ​​രു​​ക്കു​​ക​​യും ചെ​​യ്ത പ്ലാ​​സ്റ്റി​​ക് കാ​​രി ബാ​​ഗു​​ക​​ൾ ഒ​​ടു​​വി​​ൽ വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ പ​​ടി​​ക്കു പു​​റ​​ത്താ​​വു​​ന്നു . കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ സൂ​​പ്പ​​ർ മാ​​ർ​​ക്ക​​റ്റു​​ക​​ളി​​ൽ മു​​ത​​ൽ വ​​ഴി​​യോ​​ര ക​​ച്ച​​വ​​ട​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ​​വ​​രെ തു​​ണി സ​​ഞ്ചി​​ക​​ളും പേ​​പ്പ​​ർ ക​​വ​​റു​​ക​​ളും തി​​രി​​കെ​​യെ​​ത്തി​​യി​​രി​​ക്കു​​ന്നു. 

ഒ​​റ്റ​​ത്ത​​വ​​ണ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന പ്ലാ​​സ്റ്റി​​ക്കി​​ന്‍റെ നി​​രോ​​ധ​​നം നി​​ല​​വി​​ൽ വ​​ന്ന പു​​തു​​വ​​ർ​​ഷ ദി​​നം മു​​ത​​ൽ ജി​​ല്ല​​യി​​ൽ ബ​​ദ​​ൽ സം​​വി​​ധാ​​ന​​ങ്ങ​​ൾ വ്യാ​​പ​​ക​​മാ​​യി ഉ​​പ​​യോ​​ഗി​​ച്ചു തു​​ട​​ങ്ങി​​യി​​രു​​ന്നു. പ്ലാ​​സ്റ്റി​​ക് ക​​വ​​റു​​ക​​ൾ ല​​ഭി​​ക്കാ​​താ​​യ​​തോ​​ടെ വീ​​ട്ടി​​ൽ​​നി​​ന്നും പു​​ന​​രു​​പ​​യോ​​ഗി​​ക്കാ​​വു​​ന്ന സ​​ഞ്ചി​​ക​​ളു​​മാ​​യി ക​​ട​​യി​​ൽ പോ​​കു​​ന്ന​​വ​​രു​​ടെ എ​​ണ്ണം ഗ​​ണ്യ​​മാ​​യി വ​​ർ​​ധി​​ച്ചു. 

ഇ​​റ​​ച്ചി​​യും മ​​ത്സ്യ​​വും വാ​​ങ്ങു​​ന്ന​​തി​​നു പാ​​ത്ര​​ങ്ങ​​ളു​​മാ​​യി എ​​ത്തു​​ന്ന നി​​ര​​വ​​ധി പേ​​രു​​ണ്ടെ​​ന്നു ക​​ച്ച​​വ​​ട​​ക്കാ​​ർ പ​​റ​​യു​​ന്നു. ച​​ന്ത​​യി​​ൽ സാ​​ധ​​ന​​ങ്ങ​​ൾ ഇ​​പ്പോ​​ൾ വി​​ൽ​​ക്കു​​ന്ന​​ത് ക​​ട്ടി​​യു​​ള്ള പേ​​പ്പ​​ർ ക​​വ​​റു​​ക​​ളി​​ലാ​​ണ്. കോ​​ട്ടി​​യ പേ​​പ്പ​​റി​​നു​​ള്ളി​​ലി​​ട്ടു നൂ​​ലു​​കൊ​​ണ്ടു കെ​​ട്ടി​​യാ​​ണ് പ​​ഴ​​ങ്ങ​​ളു​​ടെ ക​​ച്ച​​വ​​ടം. പ​​ല സൂ​​പ്പ​​ർ മാ​​ർ​​ക്ക​​റ്റു​​ക​​ളി​​ലും തു​​ണി​​സ​​ഞ്ചി​​ക​​ൾ വി​​ൽ​​പ്പ​​ന​​യ്ക്കു​​ണ്ട്. 10 രൂ​​പ മു​​ത​​ലാ​​ണ് വി​​ല.  

ജി​​ല്ല​​യി​​ൽ 15 പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും 16 കു​​ടും​​ബ​​ശ്രീ യൂ​​ണി​​റ്റു​​ക​​ളി​​ലും തു​​ണി​​സ​​ഞ്ചി​​ക​​ൾ നി​​ർ​​മി​​ക്കു​​ന്നു​​ണ്ട്. സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പേ​​പ്പ​​ർ ബാ​​ഗ് നി​​ർ​​മാ​​ണ​​ത്തി​​ൽ പ​​രി​​ശീ​​ല​​നം ന​​ൽ​​കു​​ന്നു​​ണ്ട്. ആ​​വ​​ശ്യ​​ക്കാ​​ർ ഏ​​റി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ തു​​ണി​​സ​​ഞ്ചി നി​​ർ​​മാ​​ണ​​ത്തി​​ൽ സ്വ​​കാ​​ര്യ വ്യ​​ക്തി​​ക​​ളും സ​​ജീ​​വ​​മാ​​ണ്. 

ഓ​​ർ​​ഡ​​ർ അ​​നു​​സ​​രി​​ച്ച് സ​​ഞ്ചി​​ക​​ൾ ത​​യാ​​റാ​​ക്കി ന​​ൽ​​കു​​മെ​​ന്നു​​ള്ള പ​​ര​​സ്യ​​ങ്ങ​​ൾ പൊ​​തു​​സ്ഥ​​ല​​ങ്ങ​​ളി​​ൽ വ്യാ​​പ​​ക​​മാ​​യു​​ണ്ട്. ഉ​​പ​​ഭോ​​ക്താ​​ക്ക​​ളി​​ൽ ഏ​​റെ​​പ്പേ​​രും തു​​ണി​​സ​​ഞ്ചി​​യു​​മാ​​യാ​​ണ് വ​​രു​​ന്ന​​തെ​​ന്നു സൂ​​പ്പ​​ർ മാ​​ർ​​ക്ക​​റ്റ് ഉ​​ട​​മ​​ക​​ൾ പ​​റ​​യു​​ന്നു. 

സ​​ഞ്ചി കൊ​​ണ്ടു​​വ​​രാ​​ത്ത​​വ​​ർ​​ക്കു മി​​ത​​മാ​​യ നി​​ര​​ക്കി​​ൽ തു​​ണി സ​​ഞ്ചി വാ​​ങ്ങാം. സ​​ഞ്ചി​​യു​​മാ​​യെ​​ത്തു​​ന്ന​​വ​​ർ​​ക്ക് ബി​​ൽ തു​​ക​​യി​​ൽ ഡി​​സ്കൗ​​ണ്ട് വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ളു​​മു​​ണ്ട്. പ​​ല​​വ്യ​​ഞ്ജ​​ന​​ങ്ങ​​ളു​​ടെ പ്ലാ​​സ്റ്റി​​ക് ക​​വ​​റു​​ക​​ൾ ക​​ഴു​​കി വൃ​​ത്തി​​യാ​​ക്കി എ​​ത്തി​​ച്ചാ​​ൽ ചി​​ല സ്ഥാ​​പ​​ന​​ങ്ങ​​ൾ ഇ​​വ തി​​രി​​ച്ചെ​​ടു​​ക്കും. 

കോ​​ട്ട​​യം ച​​ന്ത​​യി​​ൽ ആ​​വ​​ശ്യ​​ക്കാ​​ർ ഏ​​റെ​​യു​​ള്ള പ​​ച്ച​​ക്ക​​റി കി​​റ്റു​​ക​​ൾ​​ക്കാ​​യി പ്ലാ​​സ്റ്റി​​ക്കി​​നു പ​​ക​​രം തു​​ണി സ​​ഞ്ചി ഉ​​പ​​യോ​​ഗി​​ക്കാ​​നാ​​ണ് ക​​ച്ച​​വ​​ട​​ക്കാ​​രു​​ടെ തീ​​രു​​മാ​​നം. മ​​ത്സ്യ​​വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ പേ​​പ്പ​​ർ ക​​വ​​റു​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​ന് പ്രാ​​യോ​​ഗി​​ക ബു​​ദ്ധി​​മു​​ട്ടു​​ള്ള​​തി​​നാ​​ൽ ക​​ന്പോ​​സ്റ്റ​​ബി​​ൾ ക​​വ​​റു​​ക​​ളാ​​ണ് (ചോ​​ള​​ത്തി​​ന്‍റെ സ്റ്റാ​​ർ​​ച്ചി​​ൽ​​നി​​ന്നും നി​​ർ​​മി​​ക്കു​​ന്ന​​ത്) ബ​​ദ​​ലാ​​യി ചൂ​​ണ്ടി​​ക്കാ​​ണി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. 

നി​​രോ​​ധ​​നം ക​​ർ​​ശ​​ന​​മാ​​യി ന​​ട​​പ്പാ​​ക്കു​​ന്നു​​വെ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്താ​​ൻ പ​​രി​​ശോ​​ധ​​ന​​ക​​ൾ ന​​ട​​ത്തി​​വ​​രു​​ന്നു. പ്ലാ​​സ്റ്റി​​ക് നി​​രോ​​ധ​​നം ക​​ർ​​ശ​​ന​​മാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി 15 മു​​ത​​ൽ ജി​​ല്ല​​യി​​ൽ വി​​വി​​ധ വ​​കു​​പ്പു​​ക​​ളു​​ടെ സം​​യു​​ക്ത പ​​രി​​ശോ​​ധ​​ന ഊ​​ർ​​ജി​​ത​​മാ​​ക്കും.