പ​ച്ച​ക്ക​റി വി​ത്തു​ക​ൾ

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ര്‍​ഷി​ക ഉ​ത്പാ​ദ​ന ഉ​പാ​ധി​ക​ളാ​യ സ്യൂ​ഡോ​മോ​ണാ​സ്, ട്രൈ​ക്കോ​ഡെ​ര്‍​മ, ലെ​ക്കാ​നി​സി​ലി​യം, ബ്യു​വേ​റി​യ, മേ​ല്‍​ത്ത​രം പ​ച്ച​ക്ക​റി വി​ത്തു​ക​ള്‍ എ​ന്നി​വ കാ​ഞ്ഞി​ര​പ്പ​ള്ളി, എ​രു​മേ​ലി ഗ്രീ​ന്‍​ഷോ​ര്‍ ഔ​ട്ട്‌​ല​റ്റു​ക​ളി​ല്‍ ല​ഭ്യ​മാ​ണ്. 9447478236, 9207036555.
പാ​റ​ത്തോ​ട്: ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി പ്ര​കാ​രം വീ​ട്ടു​വ​ള​പ്പി​ൽ കൃ​ഷി ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ വി​ത്തു​ക​ൾ സൗ​ജ​ന്യ​മാ​യി കൃ​ഷി​ഭ​വ​നി​ൽ നി​ന്നു വി​ത​ര​ണം ചെ​യ്യും. ആ​വ​ശ്യ​മു​ള്ള ക​ർ​ഷ​ക​ർ കൃ​ഷി​ഭ​വ​നി​ലെ​ത്തി കൈ​പ്പ​റ്റ​ണ​മെ​ന്നു കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

കൂ​ൺ​കൃ​ഷി പ​രി​ശീ​ല​നം
പൊ​ൻ​കു​ന്നം: റെ​ഡി​മ​ർ സ്വ​യം​സ​ഹാ​യ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ത്യു​ത്പാ​ദ​ന ശേ​ഷി​ക്ക് ഡ​ബ്ല്യു​എ​ച്ച്ഒ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള ചി​പ്പി​ക്കൂ​ൺ കൃ​ഷി പ​രി​ശീ​ല​നം 29ന് ​രാ​വി​ലെ 10 മു​ത​ൽ ഒ​ന്നു വ​രെ പൊ​ൻ​കു​ന്നം ഹോ​ട്ട​ൽ മെ​ഡാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ്
പൊ​ൻ​കു​ന്നം: ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ന് ചി​റ​ക്ക​ട​വ് കൃ​ഷി​ഭ​വ​നി​ൽ നി​ന്നു ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കും. താ​ത്പ​ര്യ​മു​ള്ള ക​ർ​ഷ​ക​ർ കൃ​ഷി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 04828 220176.