പ​ച്ച​ക്ക​റി വി​ത്ത് വിതരണം

പൊ​ന്‍​കു​ന്നം: പൊ​ന്‍​കു​ന്നം ചി​റ​ക് ഹ​രി​ത​മൈ​ത്രി കാ​ര്‍​ഷി​ക വി​പ​ണി​യി​ല്‍ മേ​ല്‍​ത്ത​രം പ​ച്ച​ക്ക​റി വി​ത്തു​ക​ള്‍ വി​ത​ര​ണ​ത്തി​നെ​ത്തി. ഫോ​ൺ: 9495875507.

വാ​ഴൂ​ർ: വാ​ഴൂ​ര്‍ സാ​രം​ഗി​ന്‍റെ പു​ളി​ക്ക​ല്‍​ക്ക​വ​ല​യി​ലു​ള്ള നേ​ര​ങ്ങാ​ടി​യി​ല്‍ മേ​ല്‍​ത്ത​രം പ​ച്ച​ക്ക​റി വി​ത്തു​ക​ൾ, ജൈ​വ കാ​ര്‍​ഷി​ക ഉ​ത്പാ​ദ​ന ഉ​പാ​ധി​ക​ളാ​യ ട്രൈ​ക്കോ​ഡെ​ര്‍​മ, വ്യാം, ​സ്യൂ​ഡോ​മോ​ണാ​സ്, ഗ്രോ ​ബാ​ഗു​ക​ള്‍ എ​ന്നി​വ വി​ത​ര​ണ​ത്തി​നെ​ത്തി. ഫോ​ൺ: 9447272515.