പ​ന​മ​റ്റം ദേ​ശീ​യ വാ​യ​ന​ശാ​ല​യ്ക്ക് ചാ​മ്പ്യ​ൻ​ഷി​പ്പ്

പൊ​ൻ​കു​ന്നം: കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ ബാ​ല​വേ​ദി സ​ർ​ഗോ​ത്സ​വ​ത്തി​ൽ പ​ന​മ​റ്റം ദേ​ശീ​യ വാ​യ​ന​ശാ​ല ചാ​മ്പ്യ​ൻ​ഷി​പ്പ് നേ​ടി. ചി​റ​ക്ക​ട​വ് വെ​സ്റ്റ് പ​ബ്ലി​ക്‌​ലൈ​ബ്ര​റി ര​ണ്ടാം സ്ഥാ​നം നേ​ടി. ചി​റ​ക്ക​ട​വ് ഗ്രാ​മ​ദീ​പം ഗ്ര​ന്ഥ​ശാ​ല, ബാ​പ്പു​ജി ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​ർ, ഏ​ന്ത​യാ​ർ എ​ന്നി​വ മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു.

വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ബാ​ല​ഗോ​പാ​ല​ൻ നാ​യ​ർ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി കൗ​ൺ​സി​ൽ സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം ബി.​ഹ​രി​കൃ​ഷ്ണ​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. പൊ​ൻ​കു​ന്നം സെ​യ്ത്, ബി. ​സു​നി​ൽ, ജേ​ക്ക​ബ് ജോ​ർ​ജ്, ടി.​പി. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, ആ​ർ. ധ​ർ​മ​കീ​ർ​ത്തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.