ബംഗ്ലാദേശിലെ റംസാൻ ഒരുക്കങ്ങൾ – സ്വന്തം നാട്ടിൽ എത്തി പെരുന്നാൾ ആഘോഷിക്കുവാൻ നടത്തിയ ജീവൻ പണയം വച്ചുള്ള യാത്രകളുടെ ചിത്രങ്ങൾ

കേരളത്തിൽ റംസാൻ ഇന്ന് ആഘോഷിക്കുമ്പോൾ ബംഗ്ലാദേശിൽ റംസാൻ നാളെയാണ് .

തലസ്ഥാനമായ ധാക്കയിൽനിനും പതിനായിരങ്ങൾ ഇന്നലെ മുതൽ സ്വന്തം നാട്ടിലേക്ക് പെരുന്നാൾ ആഘോഷിക്കുവാൻ പോയി കൊണ്ടിരിക്കുന്നു .. എങ്ങനെ എങ്കിലും സ്വന്തം നാട്ടിൽ എത്തി കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കുവാൻ അവിടുള്ള പലരും ജീവൻ പണയം വച്ചുള്ള യാത്രകൾ ആണ് നടത്തിയത് …

ഇതാ അവിടെ നിന്നും ചില കാഴ്ചകൾ ..വലുതായി കാണുവാൻ ഫോട്ടോയിൽ ക്ലിക്ക് ചെയ്യുക

7

1

2

3

4

5

6