ബഹു.ജില്ലാ കലക്ടർ അറയാഞ്ഞിലിമണ്ണ് സന്ദർശിക്കുന്നു

ബഹു.ജില്ലാ കലക്ടർ അറയാഞ്ഞിലിമണ്ണ് സന്ദർശിക്കുന്നു. കോസ് വേ വെള്ളത്തിനടിയിലായതോടെ മൂന്ന് ദിവസമായി അറയാഞ്ഞിലിമണ്ണ് പ്രദേശം ഒറ്റപ്പെട്ടുകിടക്കുകയായിരുന്നു. കോസ് വേയിൽ നിന്നും വെള്ളം ഇറങ്ങിയ ഉടൻ തന്നെ ബഹു. കലക്ടർ പ്രദേശം സന്ദർശിക്കുകയും ജനങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും കേൾക്കുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു.