ബാലസഭയുടെ വാര്‍ഷികാഘോഷ പരിപാടി ഡോ.എന്‍ ജയരാജ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.

2-web-adalath

കാഞ്ഞിരപ്പള്ളി;കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ബാലസഭയുടെ വാര്‍ഷികാഘോഷ പരിപാടി സംഘടിപ്പിച്ചു.ഡോ.എന്‍ ജയരാജ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ്‌ ബേബി വട്ടക്കാട്ട് അധ്യക്ഷത വഹിച്ചയോഗത്തില്‍ അപ്പച്ചന്‍ വെട്ടിത്താനം,ഷീജാ ഗോപിനാഥ്,ജോഷി അഞ്ചനാട്ടു തുടങ്ങിയവര്‍ സംസാരിച്ചു.