ബേ​ബി​ച്ച​ൻ ഏ​ർ​ത്ത​യി​ലി​നെ ഇ​ന്ന് ആ​ദ​രി​ക്കും

കാ​ഞ്ഞി​ര​പ്പ​ള്ളി: ആ​ലാ​പ​ന​ത്തി​ൽ 60 വ​ർ​ഷ​വും ക​ലാ​സം​സ്കാ​രി​ക മേ​ഖ​ല​യി​ൽ 50 വ​ർ​ഷ​വും പൂ​ർ​ത്തി​യാ​ക്കി​യ ഏ​ർ​ത്ത​യി​ൽ ബേ​ബി​ച്ച​നെ കു​ന്നും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ്സ് മാ​തൃ ഇ​ട​വ​ക​യി​ൽ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന പ്ര​തി​ഭാ​സ​ന്ധ്യ​യി​ൽ ഇ​ൻ​ഫാം ദേ​ശീ​യ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ൽ ആ​ദ​രി​ക്കും.

ഇ​ട​വ​ക​യി​ൽ ത​ല​മു​റ​ക​ളു​ടെ പ്രി​യ​പ്പെ​ട്ട പാ​ട്ടു​കാ​ര​നാ​ണ് ഏ​ർ​ത്ത​യി​ൽ ബേ​ബി​ച്ച​ൻ. സ​ഹോ​ദ​ര​ങ്ങ​ളാ​യ വൈ​ദി​ക​ർ​ക്കു​വേ​ണ്ടി കു​ർ​ബാ​ന​യി​ൽ പാ​ടി തു​ട​ങ്ങി​യ ബേ​ബി​ച്ച​ൻ സ്വ​ന്തം മ​ക​ൻ വൈ​ദി​ക​നാ​യ​പ്പോ​ൾ ആ ​പ്ര​ഥ​മ കു​ർ​ബാ​ന​യ്ക്കും ആ​ലാ​പ​നം ന​ട​ത്തി. ഇ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള “അ​ണി​യ​റ​യി​ലെ അ​മ​ര​ക്കാ​ര​ൻ’ എ​ന്ന പു​സ്ത​കം ഇ​ന്ന് പ്ര​കാ​ശ​നം ചെ​യ്യും. 


അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ ന​ട​ത്തി​യ വി​ല​യി​രു​ത്ത​ലു​ക​ളും നി​രീ​ക്ഷ​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യ​താ​ണ് “അ​ണി​യ​റ​യി​ലെ അ​മ​ര​ക്കാ​ര​ൻ’. കൂ​ടാ​തെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ 22 പു​സ്ത​ക​ങ്ങ​ൾ എ​ഴു​തു​ക​യും വി​ശു​ദ്ധ​രു​ടെ ജീ​വി​തം ആ​ധാ​ര​മാ​ക്കി 1400 ലേ​ഖ​ന​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ര​ക്ത​സാ​ക്ഷി​യാ​യ സി​സ്റ്റ​ർ റാ​ണി മ​രി​യ​യു​ടെ ജീ​വ​ച​രി​ത്രം അ​ടി​സ്ഥാ​ന​മാ​ക്കി ഇ​ദ്ദേ​ഹം ര​ചി​ച്ച പു​ല്ലു​വ​ഴി​യി​ൽ നി​ന്നു പു​ണ്യ​വ​ഴി​യി​ലേ​ക്ക് എ​ന്ന ഗ്ര​ന്ഥ​ത്തി​ന്‍റെ വി​വി​ധ എ​ഡി​ഷ​നു​ക​ൾ പു​റ​ത്തി​റ​ങ്ങി. 
പൂ​ഞ്ഞാ​ർ ന​വ​ധാ​ര നാ​ട​ക​സ​മി​തി​യു​ടെ പ്ര​സി​ഡ​ന്‍റും അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​മാ​യി​രു​ന്നു. എ​കെ​സി​സി സം​സ്ഥാ​ന സ​മി​തി, രൂ​പ​താ പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ തു​ട​ങ്ങി​യ​വ​യി​ൽ ഏ​റെ​ക്കാ​ലം സേ​വ​നം അ​നു​ഷ്ഠി​ച്ച ബേ​ബി​ച്ച​ൻ കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ശു​ശ്രൂ​ഷ ചെ​യ്യു​ന്നു.