ബ്രസീൽ സെമിയിൽ തോറ്റപ്പോൾ കണ്ടതും കേട്ടതും …

ബ്രസീൽ സെമിയിൽ തോറ്റപ്പോൾ കണ്ടതും കേട്ടതും  …

ബ്രസീൽ സെമിയിൽ തോറ്റപ്പോൾ കണ്ടതും കേട്ടതും….

ലോകകപ്പിലെ സെമിഫൈനലില്‍ ബ്രസീലിന്റ ദാരുണമായി തോല്‍വി ആഘോഷിച്ച് സോഷ്യല്‍ മീഡിയ രംഗത്ത്. ബ്രസീല്‍ ആരാധകരെ ക്രൂരമായി പരിഹസിക്കുന്ന തമാശക രൂപേണയുളള കമന്‍റുകളും സ്റ്റാറ്റസുകള്‍കൊണ്ട് സോഷ്യല്‍ മീഡിയ ആകെ നിറഞ്ഞിരിക്കുകയാണ്. അതില്‍ ചിലത്…

001

ഫെയ്‌സ്ബുക്കിലെ ഒരു സംഭാഷണം നോക്കൂ –
‘നമ്മുടെ നെയ്മര്‍ ഉണ്ടായിരുന്നെങ്കില്‍ കാണാമായിരുന്നു’.
‘എന്ത്…?’
‘അല്ല, ജര്‍മനി ഏഴ് ഗോളടിക്കുന്നത് അയാള്‍ക്കും കാണാമായിരുന്നു!
29

വേരുകൾ തേടി നെയ്മര്‍ കേരളത്തിൽ …

 

 

 

 

 

 

 

 

 

 

 

—————————-

നെയ്മര്‍ : ഹലോ എന്നെ ഇടിച്ചിട്ട കൊളംബിയന്‍ഡിഫന്റര്‍ അല്ലെ ?
ഡിഫന്റര്‍ : അതെ…ഞാന്‍ ഒരു സോറി പറഞ്ഞിരുന്നല്ലോ
നെയ്മര്‍ : ഞാന്‍ ഒരു താങ്ക്‌സ് പറയാനാ വിളിച്ചത്…എന്നെ നീയാണ് രക്ഷിച്ചത്….നിന്നെ ദൈവം രക്ഷിക്കും….

ഇതാ വേറൊരു കിടിലൻ ….

ഗോള്‍ അടിക്കാന്‍ ഉള്ള ജര്‍മന്‍ കളിക്കാര്‍ ക്യൂ പാലികണം …തിക്കും തിരക്കും കൂട്ടരുത് ….എല്ലാവര്ക്കും ചാന്‍സ് ഉണ്ട് ..അടിച്ചവര്‍ മാറി നിന്ന് അടിക്കതവര്‍ക്ക് അവസരം കൊടുക്കണം

ബാലൻ കെ നായരുടേം ടി ജി രവിടെം കെ പി ഉമ്മറിന്റേം കയ്യിൽ ഒറ്റയ്ക്ക് ഉണ്ണിമേരിയെ കിട്ടിയ പോലെ ആയി പൊയ് ജർമനിടെ മുമ്പിൽ പെട്ട ബ്രസിൽ…

സ്റ്റെഡിയത്തിൽ സ്കോർ അപ്പ്‌ഡേറ്റ് ചെയ്യുന്ന ആൾ പിണങ്ങിപ്പോയി “ഇങ്ങനെ എപ്പഴുംഎപ്പഴും സ്കോർ മാറ്റാൻ ഈ ശമ്പളം പോരാത്രെ”

അടിച്ച ഗോളിന്റെ എണ്ണവുംഗോളടിച്ച ആളുടെ പേരും എഴുതാൻ റഫറിമാർക്ക് നൂറുപേജിന്റെ ബുക്ക് അനുവദിക്കുമെന്ന് ഫിഫ.

ഗാലറിയില് ഉള്ള ആര്ക്കെങ്കിലും
ഒന്നോ രണ്ടോ ഗോള് അടിച്ചാല്
തരക്കേടില്ല എന്ന് തോന്നുന്നുണ്ടെങ്കില്
ജര്മ്മനി കോച്ചും ആയി ബന്ധപ്പെടുക….

നെയ്മറുടെ ചികിത്സയ്ക്ക് കേരളത്തിലെ ആയുര്‍വേദവും പരിഗണനയിലുണ്ടെന്ന വാര്‍ത്തയുടെ പശ്ചാത്തലം വെച്ചും ഒട്ടേറെപ്പേര്‍ ബ്രസീലിന്റെ തോല്‍വിയെ പരിഹസിക്കുന്നുണ്ട്. ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ് –

”അച്ഛാ ഞാന്‍ വരാം.. പക്ഷേ അവന്‍ ആ ക്ലോസെ
ഒന്നും മിണ്ടാന്‍ പാടില്ല. ചിരിക്കാനും പാടില്ല,
ആരും അത്ര നെഗളിക്കുകയൊന്നും വേണ്ട
കേരളത്തിലെ ആയുര്‍വേദക്കാര്‍ ഇപ്പോ വരും’

ആ കളികാരണം മലയാളത്തിനു ഒരു പുതിയ പ്രയോഗം കിട്ടി.. പഞ്ഞിക്കിടുക അഥവാ മഞ്ഞക്കിടുക’പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്’ എന്ന സിനിമ ഡയലോഗിന് ‘ബ്രസീലിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്’ എന്ന് ഫെയ്‌സ്ബുക്കില്‍ ഭേദഗതി വന്നു.7-1 ,ഹിറ്റലര്‍ ഇത്രയും ക്രൂരത കാട്ടിയിട്ടില്ലഎല്ലാത്തിനേം

തിരുമ്മിക്കാന്‍ കോട്ടയ്ക്കലിലേയ്ക്കു കൊണ്ട് വര്വോ?

മഞ്ഞജഴ്‌സി അണിഞ്ഞത് ഇന്ത്യന്‍ കമാന്‍ഡോകള്‍?

രാഹുല്‍ഗാന്ധി ബ്രസീലിനുവേണ്ടി പ്രചാരണം നടത്തിയിരുന്നോ ?

ജര്‍മനി കുറച്ചൂടെ അന്തസായി കളിക്കണം .ഇങ്ങനെ ഗോള്‍ അടിച്ചു കൂട്ടാന്‍ ഇത് പുഞ്ചപ്പാടത്തെ നാടന്‍ പന്ത് കളിയല്ല

ഇതൊന്നും റാഡിക്കലായിട്ടുള്ളോരു മാറ്റല്ല ……ബ്രസീലാണ് അവന്‍ തിരിച്ചുവരും

ജര്മന് ടീമില് നുഴഞ്ഞു
കയറി ജഴ്സി മാറി കളിച്ച 4
നമോ ടീമംഗങ്ങള് ആണ് പകുതി ഗോള്
സ്കോര് ചെയ്തത് എന്ന് ജന്മഭുമി…

ഫെയ്‌സ്ബുക്കിലും വാട്ട്‌സ്ആപ്പിലും ഏറെ ജനപ്രീതി നേടിയ മറ്റൊരു ചിത്രകമന്റില്‍ ജഗതി ശ്രീകുമാറിന്റെ പഴയൊരു സിനിമ കവിതയുടെ പാരഡിയാണുള്ളത്. അതിലെ ചില വരികള്‍ ഇങ്ങനെ :

‘ഗ്രൗണ്ടിലെ അവസാന ലൈറ്റും കെടുത്തുമ്പോള്‍
സെക്യൂരിറ്റിക്കാരന്‍ സ്‌കൊലാരിയോടു ചോദിച്ചു!!
ഇനിയും വരില്ലേ ഇതുവഴി
‘മഞ്ഞക്കാളകളെയും’ തെളിച്ചുകൊണ്ട്

134
ഒരു ഗോളി. പത്ത് കൊച്ച് കുഞ്ഞുങ്ങള്.
ഒരു കൊച്ചു ടീം, സംതൃപ്തമായ ടീം.
രാത്രി പന്ത്രണ്ടു മണി !!!നിശ്ചലമായ നിശ !!!
എങ്ങും കനത്ത നിശബ്ദത !!!
അതാ ഇരുട്ടില് നിന്നും വേറൊരു
ടീം പ്രത്യക്ഷപ്പെടുന്നു..
പ്രത്യക്ഷപ്പെട്ട് ഒരു ഗോള് … രണ്ടു ഗോള് … മൂന്നു
ഗോള് …
ട്ടെ !!! ട്ടെ !!!! ട്ടെ !!! ട്ടെ !!!
ചറപറാ ഗോള് …
ഇഹുഹഹഹ ഹഹഹ ഇഹ്ഹ്ഹ്ഹ്42
ഉള്ളില് സങ്കടം ഉണ്ട്ട്ടാ ..
ഇങ്ങനെ ഒക്കെ പൊട്ടിക്കാന് പറ്റോ ?
ഞമ്മളെ നാട്ടില് വന്നിട്ട് ..
ഞമ്മളെ ഹോട്ടലില് ഉറങ്ങീട്ട് ..
ഞമ്മളെ ഗ്രൗണ്ടില് കളിച്ചിട്ട്
നമ്മളെ തന്നെ തോല്പ്പിക്കാവോ ? ….
ഉള്ളില് സങ്കടം ഉണ്ട്ട്ടാ ……..
ഞമ്മളെ നെയ്മോനും സില്ബേട്ടന്
ഇല്ലതോണ്ടാല്ലേ .. അല്ലേല് ഞങ്ങള്
ജെര്മനിയെ പൊട്ടിക്കും ,,
സില്ബെട്ടന് റേഷന് കാര്ഡിന് പകരം മഞ്ഞ കാര്ഡ്
കൊടുതോണ്ടല്ലേ ഞമ്മള് കുറെ അടിച്ചു
നോക്കി ജര്മന് ഗോളി പിടിക്കുന്നു .. പിടിചില്ലേല് ഞമ്മള്
ജയിക്കുമായിരുന്നു ……
ഇങ്ങനെ ഒക്കെ പൊട്ടിക്കാന് പറ്റോ …..
ഞമ്മളെ ലൂയിസും അലവാസുമൊക്കെ ഒക്കെ മഞ്ഞപാവാട
ഇട്ടു ഗ്രൌണ്ടിലേക്ക് ഇറങ്ങിയലുണ്ടല്ലോ ..

—————————————————————-
33
കളി കണ്ട (തോറ്റ ) ക്ഷീണത്തില്
കിടന്നുറങുന്ന ബ്രസീല് ഫാനിനോട്
അമ്മ . . . .
ടാ എഴുന്നേല്ക്കെടാ 8 ആയി . . . .
ഫാന് ഞെട്ടി എഴുന്നേറ്റ് :
അവര് വീണ്ടും അടിച്ചോ

1415Hulk : ആശാനെ .ഇന്ന്ജ ജര്മ്മനിക്കെതിരെ നമ്മളെന്ത്
ചെയ്യണം..?Scolari: നമ്മളൊന്നും ചെയ്യണ്ട. ചെയ്യേണ്ടതൊക്കെ
ജര്മ്മനി ചെയ്തോളും..

Hulk:പ്രതിരോധനിരയ്ക്ക്ക കരുത്തുകൂട്ടാന് ഒരാളെക്കൂടി ഇറക്കിയാലോ..?

Scolari :ചത്ത കിളിക്കെന്തിനാടാ കൂട്..”

Hulk: ഹോ..നെയ്മറുണ്ടായിരുന­്നെങ്കില്.

Scolari: ഉണ്ടായിരുന്നേല് അവന്റെ കരച്ചിലും പിഴിച്ചിലും കണ്ടേനേ.
ഇപ്പോ.ഒന്നും അറിയണ്ട.. ആപ്പിളും കടിച്ചോണ്ടവിടെ കിടന്നാല്മ മതിയല്ലോ.

Hulk: സില്വയും വേണമായിരുന്നു.

Scolari: അവന് ഭാഗ്യവാന്..തന്തയ്ക്കും തള്ളയ്ക്കും കേള്ക്കേണ്ടല്ലോ

Hulk: ആശാനെ ഏതായാലും ഒന്നു പൊരുതി നോക്കാല്ലേ

Scolari: മ്മം…നോക്കിക്കോ ..നോക്കിക്കോ. പല്ലും നഖവും ബാക്കി കിട്ടിയാല്ജ ഭാഗ്യം

116ഞങ്ങൾ തോറ്റു…വളരെ ദയനീയമായി തോറ്റു…ഇന്ന് ഞങ്ങളെ പരിഹസിച്ചവർ ഒന്നോർക്കണം ,ബ്രസീൽ ഒരുപാട് ജയിച്ചും തോറ്റുമാണ് ഇവിടം വരെ എത്തിയത്…ഈ വേൾഡ് കപ്പോടെ ലോകം അവസാനിക്കില്ല…
കാലം കെടുത്താത്ത പകയുടെ കനലുകലുമായി ഇനി ഒരു അവസരം വരും വരെ ഞങ്ങൾ കാത്തിരിക്കും……വീണു പോയവന്റെ നെഞ്ചിൽ ചവിട്ടി ആർത്തട്ടഹസിച്ചവരോട് അന്ന് ഞങ്ങൾ കണക്ക് തീർക്കും….11ബ്രസീൽ ടീം – ഉണ്ണി മേരി, സീമ, ജയഭാരതി, ഷീല, ശാരദ…….ജർമ്മനി : കെ പി ഉമ്മർ, ടീ ജീ രവി, അച്ഛൻകുഞ്ഞ് , ബാലൻ കെ നായര്, ജോസ് പ്രകാശ്….ബ്രസീൽ ഗോളി – സോമൻജർമ്മന് ഗോളി – വിൻസന്റ്….പ്രമേയം “കൂട്ട ബലാൽസംഘം....

ഇതിനെയെല്ലാം കടത്തിവെട്ടുന്ന മറ്റൊരു ചിത്രപോസ്റ്റ് ഇതാണ്. ബ്രസീലുമായുള്ള കളിക്കിടെ ജര്‍മന്‍ ഗോള്‍മുഖത്തിരുന്ന് ഗോള്‍ കീപ്പര്‍ മാനുവേല്‍ ന്യൂവെര്‍ പുസ്തകം വായിക്കുന്ന രംഗമാണത്!1346
റിയോ ഡി ജെനീറോയില്‍ സ്ഥിതിചെയ്യുന്ന ലോകാത്ഭുതമായ Christ the Redeemer കണ്ണുപൊത്തുന്ന ചിത്രമാണ് ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട മറ്റൊന്ന്.43ബ്രസീല്‍ – ജര്‍മന്‍ കളിയുടെ വ്യത്യസ്ത സമയങ്ങളെ ജഗദീഷിന്റെ പ്രകടനത്തോടെ കാട്ടുന്നതാണ് ഒരു ഫോട്ടോപോസ്റ്റ്.
45
0001234

5

6

7

8

9

10

12

16

17

18

20

21

25

27

33

36

40

41

 

51

52

53

54

55

56

57

58

59

60

61

62

64

66

ഇതാ മലയാളികളെ കൃത്യമായി അളന്നു മുറിച്ചു മനസ്സിലാക്കാന്‍ ……. കേരളത്തിലേക്ക് പോകുന്ന നെയ്മര്‍ക്ക് ചില ഉപദേശങ്ങൾ …

നെയ്മര്‍:” വിവരങ്ങളെല്ലാം കളക്റ്റ് ചെയ്തോ?”

സെക്രട്ടറി:”യെസ് സര്‍”

നെയ്‌:”പറയു കേരളം പൊതുവേ എങ്ങനുണ്ട്?”

സെക്:”സാര്‍ ഇത് കുറച്ച് മലയാളികളുടെ ബയോഗ്രഫി ആണ്.”

നെയ്‌:”എന്തിനാണിത്?”

സെക്:” സര്‍ ഇത് വായിക്കാതെ അങ്ങോട്ട്‌ പോകുന്നത് പന്തിയല്ല. ചാനലുകാരൊക്കെ ചിലപ്പോ ഇടക്ക് ഇവരെ അറിയാമോന്നൊക്കെ ചോദിക്കും.അപ്പൊ അറിയാമെന്ന്‍ തട്ടിവിട്ടെക്കണം.ഇല്ലെങ്കില്‍ ഇവരുടെയൊക്കെ ഊള ഫാന്‍സുകാര്‍ മറ്റേക്കാലും തല്ലിയൊടിക്കും സര്‍!”

നെയ്‌:”ശരി ഞാനൊന്ന്‍ വായിക്കട്ടെ.
ഇതെന്താ മോഹന്‍ലാല്‍ – കിരീടം, മമ്മൂട്ടി- അമരം എന്നൊക്കെ എഴുതിയിരിക്കുന്നത്?”

സെക്:” സര്‍ അത് അവിടുത്തെ വലിയ നടന്മാര.അവരുടെ പ്രശസ്ത സിനിമകളും.അവയുടെ സി.ഡി ഞാന്‍ കുറെ വെച്ചിട്ടുണ്ട്.ഇവരെക്കുറിച്ച് എന്തെങ്കിലും ചോദിച്ചാല്‍ ഈ സിനിമകള്‍ വല്യ ഇഷ്ടമാണെന്ന് കാച്ചിയേക്കണം.”

നെയ്‌:”അതെന്തിനാ?”

സെക്:”സാര്‍…… മറ്റേകാല്‍…!”

നെയ്‌:”ഒകെ.ഒകെ.”

സെക്:” പിന്നെ ചാനലുകാര്‍ തന്ത്രപൂര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍‍വം ഇവരിലാരെയ ഇഷ്ടമെന്നെങ്ങാണം ചോദിച്ചാ അവിടേം ഇവിടേം തൊടാതെ ഒരു മറുപടി കൊടുത്തേക്കണം.”

നെയ്‌:”ഉം, പിന്നാരോക്കെയ ലിസ്റ്റില്‍ ഉള്ളത്?”

സെക്:”പിന്നെ ശ്രീശാന്ത്,ഒരു ക്രിക്കറ്റ് പ്ലെയറ”

നെയ്‌:”അതെന്താ ഈ ക്രിക്കറ്റ്?”

സെക്:” അത് ലോകത്ത് നാലും മൂന്നും എഴ് രാജ്യങ്ങള്കളിക്കുന്ന ഒരു കളിയാ.”

നെയ്‌:”പിന്നാരോക്കെയുണ്ട്?”

സെക്:”പിന്നെ രഞ്ജിനി ഹരിദാസ് എന്നൊരു അവതാരിക.നമ്മടെ മറഡോണക്കൊക്കെ അറിയാം.കണ്ടാല്‍ കൂടെ നിന്ന്‍ ഡാന്‍സിന്‍റെ ഒരു സ്റ്റെപ്പ് വെച്ചാ മതി.ആള് ഫ്ലാറ്റ്.പിന്നെ റിമി ടോമി എന്നൊരു ഗായിക ഉണ്ട്.അതിനെ കണ്ടാ ഒന്ന് പോക്കിയെടുത്തെക്കണം.”

നെയ്‌:”അതെന്തിനാ?”

സെക്:”ഇതൊക്കെ അവിടുത്തെ ആചാരങ്ങള മൊതലാളി! സോറി… സാര്‍! ഇത്രേം ചെയ്‌താല്‍ മലയാളികള്‍ ഹാപ്പി ആയിക്കോളും.പിന്നെ പറ്റിയാല്‍ മുണ്ടും ഷര്‍ട്ടുമിട്ട് ഒരു ഫോട്ടോ.അതും മലയാള മനോരമയുടെ ഫ്രണ്ട് പേജില്‍!”

നെയ്‌:”ഇതൊക്കെ വേണോടോ.ഇനിം ഉണ്ടോ ഇതുപോലെ?”

സെക്:”ഉണ്ട് സാര്‍.കേരളത്തില്‍ ചെന്നാല്‍ ആദ്യം പെരുന്ന എന്നൊരിടത്ത് പോകണം.!”

നെയ്‌:”അതെന്തിനാടോ?”

സെക്:”സാര്‍.. അവിടുത്തെ പോപ്പിനെ കാണാതെ പോകുന്നത് നമുക്ക് നല്ലതല്ല.പോരാത്തതിന് സാറിന്‍റെ പേര് നെയ്മര്‍ എന്നായോണ്ട്! മലയാളത്തില്‍ നെയ്മറെന്ന്‍ ആരും പറയാറില്ല.നായന്മാരെന്നെ പറയു.പുള്ളി സാറിനെ കാത്ത് ചിലപ്പോ വിമാനത്താവളത്തില്‍ തന്നെ കാണും!”

നെയ്‌:”അതെന്തെങ്കിലുമാവട്ടെ ഇനി ആരെയൊക്കെകുറിച്ച് അറിഞ്ഞിരിക്കണം?”

സെക്:”ലിസ്റ്റ് കുറെ ഉണ്ട് സാര്‍.ശശി തരൂര്‍,പിസി,വിഎസ്,ഉമ്മന്‍ചാണ്ടി,പ്രിത്വി രാജ്….അങ്ങനെ നീളുന്നു”

നെയ്‌:”നിര്‍ത്തടെ ഇത്രയും കാണാതെ പടിച്ചിരുന്നെങ്കില്‍ ഞാന്‍ ഇവിടെ ഫുട്ബോളും കളിച്ച് നടക്കില്ലായിരുന്നു.”

സെക്:” സാര്‍ പിന്നെ പറ്റുമെങ്കില്‍ ഒരു റിയാലിറ്റി ഷോയുടെ ജഡ്ജായി ഇരുന്നാല്‍ ജോറായി!”

നെയ്‌:”എന്ത് റിയാലിറ്റി ഷോ?”

സെക്:”പാട്ടിന്‍റെ”

നെയ്‌:” ഡേയ് എനിക്കീ പാട്ടൊന്നും വശമില്ലടെ”

സെക്:”സാര്‍ പറയുന്ന കേട്ടാ തോന്നും അവിടിരിക്കുന്നവര്‍ക്ക് അറിയാമെന്ന്.സാറു ചുമ്മാ വേഗം പോരാ ഫിനിഷിംഗ് ശരിയായില്ല എന്നൊക്കെ ഫുട്ബോള്‍ ഭാഷയില്‍ കാച്ചിയാ മതി.”

നെയ്‌:” ഒകെ.”

സെക്:” ഒകെ അപ്പൊ ശുഭയാത്ര സാര്‍.”