ബ​ജ​റ്റി​ൽ ഞ​ങ്ങ​ൾ​ക്കൊ​ന്നും ത​ന്നി​ല്ല!

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ഈ ​വ​ർ​ഷ​ത്തെ ബ​ജ​റ്റി​ലും ചി​റ്റാ​ർ​പു​ഴ​യ്ക്കും മി​നി ബൈ​പ്പാ​സി​നും അ​വ​ഗ​ണ​ന. ക​ഴി​ഞ്ഞ ദി​വ​സം വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ത​ങ്ക​പ്പ​ൻ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ലാ​ണ് ഫ​ണ്ട് വ​ക​യി​രു​ത്താ​ത്ത​ത്.
ടൗ​ണി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു കൂ​ടി ഒ​ഴു​കു​ന്ന ചി​റ്റാ​ർ​പു​ഴ മാ​ലി​ന്യ​ങ്ങ​ളാ​ൽ നി​റ​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. വെ​ള്ള​മൊ​ഴു​ക്ക് നി​ല​ച്ച​തോ​ടെ മാ​ലി​ന്യ​ങ്ങ​ൾ ചീ​ഞ്ഞു​നാ​റു​ക​യാ​ണ്. പു​ഴ​യു​ടെ തീ​ര​ത്തു​ള്ള വീ​ടു​ക​ളി​ലെ​യും ഹോ​ട്ട​ലു​ക​ളി​ലെ​യും മ​ലി​ന​ജ​ല​വും മ​റ്റ് അവശി​ഷ്ട​ങ്ങ​ളും ചി​റ്റാ​ർ പു​ഴ​യി​ലേ​ക്കാ​ണ് ത​ള്ളു​ന്ന​ത്. അ​ഞ്ചു​മാ​സം ചി​റ്റാ​ർ​പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞി​രി​ക്കും. ഈ ​സ​മ​യ​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ ചി​റ്റാ​ർ പു​ഴ​യി​ൽ കു​മി​ഞ്ഞു കൂ​ടും.

മു​ൻ ബ​ജ​റ്റു​ക​ളി​ൽ ചി​റ്റാ​ർ പു​ഴ​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ബ​ജ​റ്റി​ൽ തു​ക വ​ക​കൊ​ള്ളി​ച്ചി​രു​ന്നെ​ങ്കി​ലും ശു​ചീ​ക​ര​ണ​ങ്ങ​ൾ ഒ​ന്നും ന​ട​ന്നി​രു​ന്നി​ല്ല. ചി​റ്റാ​ർ പു​ഴ വേ​ലി​കെ​ട്ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​തും പാ​ലി​ക്ക​പ്പെ​ട്ടി​ല്ല.
ചി​റ്റാ​ർ പു​ഴ​യു​ടെ സൈ​ഡി​ലൂ​ടെ​യാ​ണ് മി​നി ബൈ​പ്പാ​സി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. ബൈ​പ്പാ​സി​ന്‍റെ പ​കു​തി​യി​ലേ​റെ ഭാ​ഗ​വും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി വി​ഭാ​വ​നം ചെ​യ്ത ബൈ​പ്പാ​സി​ന്‍റെ നി​ർ​മാ​ണം തു​ട​ർ​ന്നു വ​ന്ന എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി നി​ർ​ത്തി വ​ച്ചു. നി​ർ​മാ​ണ​ത്തി​ൽ അ​ഴി​മ​തി​യു​ണ്ട​ന്നാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ ആ​രോ​പ​ണം. എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി വി​ജി​ലി​ൻ​സി​ൽ പ​രാ​തി​യും ന​ൽ​കി. എ​ന്നാ​ൽ, വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം എ​ന്താ​യെ​ന്ന് ചോ​ദി​ച്ചാ​ൽ ഇ​രു​മു​ന്ന​ണി​ക​ളും കൈ​മ​ല​ർ​ത്തും.

എം​പി, എം​എ​ൽ​എ എ​ന്നി​വ​രു​ടെ ഫ​ണ്ടു​ക​ൾ ഉ​ൾ​പ്പെ​ടെ 1.10 കോ​ടി രൂ​പ​യാ​ണ് ബൈ​പ്പാ​സി​നാ​യി ഇ​തു​വ​രെ ചെ​ല​വ​ഴി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​തു​ക​യു​ടെ നി​ർ​മാ​ണം ന​ട​ന്നി​ട്ടി​ല്ലാ​യെ​ന്നാ​ണ് ആ​രോ​പ​ണം. മി​നി ബൈ​പ്പാ​സ് യാ​ഥാ​ർ​ഥ്യ​മാ​കു​ക​യാ​യി​രു​ന്നു​വെ​ങ്കി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണി​ലെ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഒ​രു പ​രി​ധി വ​രെ പ​രി​ഹാ​ര​മാ​യേ​നെ. എ​ന്നാ​ൽ, ബ​ജ​റ്റി​ൽ തു​ക വ​ക​കൊ​ള്ളി​ക്കാ​ത്ത​തു​മൂ​ലം ഈ ​വ​ർ​ഷ​വും മി​നി ബൈ​പ്പാ​സി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി.