ബ​സ് സ്റ്റാ​ൻ​ഡി​ൽ കോ​ൺ​ക്രീ​റ്റ് പാ​ളി അ​ട​ർ​ന്നു​വീ​ണു

എ​രു​മേ​ലി: കാ​ല​പ്പ​ഴ​ക്ക​മേ​റി​യ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് വ്യാ​പാ​ര സ​മു​ച്ച​യം പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ​തി​നു പി​ന്നാ​ലെ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ നി​ന്നു കോ​ൺ​ക്രീ​റ്റ് പാ​ളി അ​ട​ർ​ന്നു വീ​ണു.

ഈ ​സ​മ​യം യാ​ത്ര​ക്കാ​ർ ഈ ​ഭാ​ഗ​ത്തി​ല്ലാ​തി​രു​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് സം​ഭ​വം.