ഭാ​ര​വാ​ഹി​ക​ൾ

കാ​ഞ്ഞി​ര​പ്പ​ള്ളി: കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി ബ്രാ​ഞ്ചി​ന്‍റെ വാ​ർ​ഷി​കം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി. ​മോ​ഹ​ന​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ഞ്ജു കെ. ​മാ​ത്യു, വി.​വി. ബോ​ബി​ൻ, പി.​വി. അ​ജ​യ​ൻ, ടി.​കെ. ജ​യ​പ്ര​കാ​ശ്, ജ​യ​ൻ ആ​ർ. നാ​യ​ർ, ജോ​സ​ഫ് മാ​ത്യു, വി.​എം. ജോ​സ​ഫ്, ഹാ​രി​സ്മോ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സ​ജി​മോ​ൻ എം.​എ​സ്. പ്ര​സി​ഡ​ന്‍റ്, ശ്രീ​കു​മാ​ർ എ​സ്. സെ​ക്ര​ട്ട​റി, കെ.​എം. പ​രീ​തു​ഖാ​ൻ ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.