മടുക്കക്കുഴി കുടുംബയോഗം 25ന്

കാഞ്ഞിരപ്പള്ളി: മടുക്കക്കുഴി കുടുംബയോഗം 25ന് രണ്ടിന് പഴയപള്ളിക്കുസമീപമുള്ള എബ്രഹാം തോമസ് (അപ്പച്ചന്‍കുട്ടി) മടുക്കക്കുഴിയുടെ വസതിയില്‍ നടക്കും. യോഗം

പ്രസിഡന്റ് എം.എ. എബ്രഹാമിന്റെ അധ്യക്ഷതയില്‍ െപ്രാഫ. കെ.പി. ജോസഫ് കടുപ്പിള്ളില്‍ ഉദ്ഘാടനം ചെയ്യും. ജേക്കബ് ജോസ് മടുക്കക്കുഴി, എം.ജെ. ഡൊമിനിക്, റ്റോബി ജോസ് എന്നിവര്‍ പ്രസംഗിക്കും.

യോഗത്തില്‍ ദേശീയ അധ്യാപക അവാര്‍ഡ് കരസ്ഥമാക്കിയ ആന്‍സമ്മ തോമസിനെ ആദരിക്കും.