മടുക്ക മൈനാക്കുളം കണിയാംപറമ്പിൽ മായ മാതൃ – (52) നിര്യതയായി

കോരൂത്തോട്: മടുക്ക മൈനാക്കുളം കണിയാംപറമ്പിൽ മാത്യുവിന്റെ (കുഞ്ഞൂഞ്ഞ്) ഭാര്യ,, മായ മാതൃ – (52) നിര്യതയായി. പരേത പുറക്കയം ഈഴ കുന്നേൽ കുടുംബാംഗമാണ്.
മക്കൾ ജിതിൻ (ഖത്തർ) ജിയ
മരുമക്കൾ: നോബിൾ കീത്തറ കോസടി, എന്‍സി വടക്കേല്‍ കീരക്കര –
സംസ്കാരം 4 pm മടുക്ക സെന്‍റ് മാത്യൂസ് പള്ളിയിൽ.