മണിമലയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി .

മണിമലയാറ്റില്‍ മരിച്ച നിലയില്‍

മുണ്ടക്കയം: ഗൃഹനാഥനെ മണിമലയാറ്റില്‍ മരിച്ച നിലയില്‍ കണ്െടത്തി. പനക്കച്ചിറ വാഴപ്പള്ളിയില്‍ ലാസര്‍ കുര്യനെയാണ് (49) മരിച്ച നിലയില്‍ കണ്െടത്തി യത്.

രണ്ടു മാസമായി മുണ്ടക്കയത്തെ ഭാര്യവീട്ടില്‍ താമസമാക്കിയ ലാസറിനെ രണ്ടുദിവസമായി കാണാനില്ലായിരുന്നെന്ന് ബന്ധുക്ക ള്‍ പോലീസിനു മൊഴി നല്‍കി. സംസ്കാരം ഇന്ന് 11.30ന് മടുക്ക സെന്റ് മേരീസ് പള്ളിയില്‍.

ഭാര്യ ഡെയ്സി ചെളിക്കുഴി ആനക്കല്ലുങ്കല്‍ കുടുംബാംഗം. മക്കള്‍: ലിനു, ലിബിന്‍.
1-web-dead-body