മണിമല മുണ്ടപ്പള്ളിൽ കരുണാകരൻ നായർ (82) നിര്യാതനായി

മണിമല:മുണ്ടപ്പള്ളിൽ കരുണാകരൻ നായർ (82) നിര്യാതനായി. സംസ്കാരം ഇന്നു 1ന്.
ഭാര്യ: ചെറുവള്ളി പാലപ്ലാക്കൽ ഇന്ദിരാഭായി.
മകൾ: ബിന്ദുകുമാരി (അധ്യാപിക, എൻ.എച്ച്.എ.യു.പി.എസ്. കാഞ്ഞിരപ്പള്ളി). മ
രുമകൻ: ജയകുമാർ ഓലിക്കൽ (എലിക്കുളം).