മരത്തിനടിയിൽ കുടുങ്ങിയ കാട്ടാനയെ രക്ഷിച്ചു

തേക്കടി: ഒടിഞ്ഞുവീണ വൻമരത്തിനടിയിൽ കുടുങ്ങിയ കാട്ടാനയെ ആദിവാസികളും വനപാലകരും ചേർന്ന് രക്ഷപ്പെടുത്തി.

പെരിയാർ കടുവാസങ്കേതത്തിന് സമീപം മന്നാക്കുടി വനമേഖലയിൽ മൂന്നുമണിക്കൂറോളം കഠിന പരിശ്രമത്തിനൊടുവിൽ ഇന്നലെ രാവിലെയാണ് 12 വയസോളം പ്രായമായ പിടിയാനയെ രക്ഷപ്പെടുത്തിയത്.

1 elephant

2 elephant

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)