മരിച്ചു പോയ പിതാവിനെ സ്വർഗത്തിൽ വച്ച് കാണാം എന്ന് പ്രത്യാശിച്ചു 12 വയസുള്ള മകൾ ആത്മഹത്യ ചെയ്തു

maria-web-3

പോളണ്ടിൽ ആണ് സംഭവം നടന്നത് . ആത്മഹത്യ കുറിപ്പിൽ ആ പിഞ്ചു കുഞ്ഞു എഴുതി “അമ്മെ വിഷമിക്കരുത് .. എനിക്ക് അച്ഛനെ കാണാതെ ജീവിക്കുവാൻ വയ്യ .. അതിനാൽ അച്ഛനെ കാണുവാൻ വേണ്ടി ഞാൻ പോകുന്നു “..

അച്ഛൻ മരിച്ചതിനു ശേഷം വിഷാദത്തിൽ കഴിയുന്ന മകൾക്ക് രാത്രിയിൽ ഉറക്കുവാൻ വേണ്ടി കഥകൾ പറഞ്ഞു കൊടുക്കുവാൻ വേണ്ടി അമ്മ മോണിക്ക മുറിയിൽ എത്തിയപ്പോൾ ഫാനിൽ തൂങ്ങി മരിച്ചു കിടക്കുന്ന മകൾ മരിയയെ ആണ് . അവരുടെ ഭർത്താവു അരേക് ഹൃദയഖാതം വന്നു മരിച്ചതിൽ പിന്നെ , അച്ഛനോട് ഒത്തിരി സ്നേഹം ഉണ്ടായിരുന്ന മകൾ തീർത്തും ഒറ്റപെട്ട നിലയിൽ ആയിരുന്നു കഴിഞ്ഞിരുന്നത് . പക്ഷെ ആ കുഞ്ഞിന്റെ മനസ്സിൽ ഇങ്ങനെ ഒരു വിചാരം ഉണ്ടായിരുന്നു എന്ന് തനിക്കു ഒരിക്കലും മനസ്സിൽ ആയിരുന്നില്ല എന്ന് അമ്മ മോണിക്ക പ്രതികരിച്ചു .

“മരിച്ചു പോയ പ്രിയപെട്ടവർ തങ്ങളെ കാത്തു വേറൊരു ലോകത്തിൽ സുഖംആയി കഴിയുന്നുണ്ട് ” എന്ന രീതിയിൽ പിഞ്ചു കുഞ്ഞുങ്ങളെ കഥകൾ പറഞ്ഞു കേൾപ്പികുമ്പോൾ അവർ ചിലപ്പോൾ ഇങ്ങനെ പ്രതികരിചേക്കാം ..

arion-web

maria-web