മഴവെള്ള സംഭരണി ഒഴുക്കിൽ പെട്ടു

കൂട്ടിക്കൽ .പാലമുറ്റത്ത് പി.എസ് രാജുവിന്റെ പതിനയ്യായിരം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് ഞറക്കാട് ഉണ്ടായ ഉൾപെടലിനെ തുടർന്ന് പുല്ലകയാറ്റിൽ ഉണ്ടായ വെള്ളപ്പൊക്കത്തിലാണ് 40 അടിയോളം ഒഴുക്കിൽപ്പെട്ടത് മരത്തിൽ തട്ടി നിന്നത് അപകടം ഒഴിവായി .