മി​നി സി​വി​ൽ​സ്റ്റേ​ഷ​നി​ൽ സ​ബ് ക​ള​ക്ട​ർ പ​രാ​തി​ക​ൾ​ക്ക് തീ​ർ​പ്പു​ക​ൽ​പ്പി​ക്കും

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ എ​ല്ലാ ശ​നി​യാ​ഴ്ച​യും സ​ബ് ക​ള​ക്ട​ര്‍ ഇ​ഷാ പ്രി​യ ഐ​എ​എ​സ് പൊ​തു​ജ​ന​ങ്ങ​ളി​ല്‍​നി​ന്നു പ​രാ​തി​ക​ള്‍ നേ​രി​ട്ട് സ്വീ​ക​രി​ച്ച് തീ​ര്‍​പ്പ് ക​ല്‍​പ്പി​ക്കു​ന്നു. ആ​ദ്യ പ​രി​പാ​ടി നാ​ളെ ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ ന​ട​ത്തു​ന്ന​താ​ണെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി ത​ഹ​സി​ല്‍​ദാ​ര്‍ അ​റി​യി​ച്ചു. അ​ന്നേ ദി​വ​സം പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​രാ​തി​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും സ​ബ് ക​ള​ക്ട​ര്‍​ക്ക് നേ​രി​ട്ട് സ​മ​ര്‍​പ്പി​ക്കാ​വു​ന്ന​താ​ണ്.

x