മുഖ്യമന്ത്രിയുടെ ക്ലിഫ്‌ ഹൗസില്‍ കൃഷി ക്ലിക്കായി.

ക്ലിഫ്‌ ഹൗസില്‍ കൃഷി ക്ലിക്കായി.

25 , 21 കിലോ തൂക്കം വരുന്ന രണ്ടു കുമ്പളങ്ങയാണ്‌ ഇക്കുറി ക്ലിഫ്‌ ഹൗസ്‌ കൃഷിയിലൂടെ കിട്ടിയത്. ഇതേ തൂക്കം അവകാശപ്പെടാവുന്ന എട്ടോളം മറ്റ്‌ കുമ്പളങ്ങകളും മട്ടുപ്പാവില്‍ വളരുന്ന കുമ്പളങ്ങവള്ളിപ്പടര്‍പ്പുകളിലുണ്ട്‌.

ജൈവ കീടനാശിനികള്‍ മാത്രമാണ്‌ കൃഷിയിടത്തില്‍ ഉപയോഗിച്ചിരിക്കുന്നത്‌.കോഴിവളവും ചാണകവും മണ്ണിര കമ്പോസ്‌റ്റും എല്ലുപൊടിയും വേപ്പിന്‍ പിണ്ണാക്കുമൊക്കെയാണ്‌ വളമായി ഉപയോഗിക്കുന്നത്‌.

1-web-cliff-house-krishi