മുന്നണിയില്‍ ഒരാള്‍ മാത്രം മുഖ്യമന്ത്രി ആയാല്‍ പോരെന്ന് പി സി ജോര്‍ജ്ജ്

കമ്മ്യൂണിസ്റ്റുകളും കേരള കോണ്‍ഗ്രസും ചേര്‍ന്നാല്‍ കോണ്‍ഗ്രസ് ഉണ്ടാകില്ലെന്ന് പിസി ജോര്‍ജ്ജിന്റെ മുന്നറിയിപ്പ്.

എംഎല്‍എമാരെ ചാക്കിട്ട് പിടിച്ചാണ് 75 തികച്ചതെന്ന കോണ്‍ഗ്രസ്് ഓര്‍ക്കണമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. മുന്നണിയില്‍ ഒരാള്‍ മാത്രം മുഖ്യമന്ത്രി ആയാല്‍ പോരെന്ന് പറഞ്ഞ പി സി ജോര്‍ജ്ജ് കോണ്‍ഗ്രസില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടുമാരാണെന്നും വിമര്‍ശിച്ചു.