” മുപ്പെത്തെട്ടു വർഷമായി കോണ്‍ഗ്രസിൽ പ്രവർത്തിച്ച ഞാൻ ഇനി എൽ ഡി എഫിൽ ..:” പി എസ് ഷാജഹാൻ , വീഡിയോ കാണുക

” മുപ്പെത്തെട്ടു വർഷമായി കോണ്‍ഗ്രസിൽ പ്രവർത്തിച്ച ഞാൻ  ഇനി എൽ ഡി എഫിൽ ..:”  പി എസ് ഷാജഹാൻ , വീഡിയോ കാണുക

കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ തിരഞ്ഞെടുപ്പിന് ഇത്തവണ പ്രാദേശിക നേത്രുത്വവുമ്മയി അഭിപ്രായ വ്യതാസത്തെ തുടർന്ന് പി എസ് ഷാജഹാൻ എന്ന നെടുംകണ്ടം ഷാജി എൽ ഡി എഫിന് ഒപ്പം .

മുപ്പെത്തെട്ടു വർഷമായി കോണ്‍ഗ്രസിൽ പ്രവർത്തിച്ച ഷാജി എന്തുകൊണ്ട് മുന്നണി മാറി എന്ന് ഷാജി മനസ്സ് തുറക്കുന്നു . വീഡിയോ കാണുക