മുള്ളൻപന്നി തലയിൽ വീണാൽ ..

1
മുള്ളൻപന്നി തലയിൽ വീണാൽ എന്ത് സംഭവിക്കും എന്ന് ആരെങ്കിലും ആലോചിട്ടുണ്ടോ ..? എങ്ങനെ തലയിൽ വീഴുവാനാണ് ..? അതുകൊണ്ട് അതിനെ പറ്റി ആരും ആലോചിട്ടുണ്ടാവില്ല ..

എന്നാൽ പ്രഭാത സവാരിക്ക് തന്റെ പട്ടികുട്ടിയുമായി ഇറങ്ങിയ ബ്രസീലിൽ ഉള്ള Sandra Nabucco എന്നാ സ്ത്രീയുടെ തലയിലേക്ക് ഒരു പോസ്റ്റിന്റെ മുകളിൽ നിന്നും ഒരു മുള്ളൻ പന്നി വന്നു വീണു .. 272 മുള്ളുകളാണ് ആ സ്ത്രീയുടെ തലയിലേക്ക് തറച്ചു കയറിയത് .. ഉടൻതന്നെ അയൽക്കാർ അവരെ ആശുപത്രിയിൽ എത്തിച്ച്ങ്കിലും 200 മുള്ളുകൾ മാത്രമേ ഡോക്ടർ മാര്ക്ക് പുറത്തെടുക്കുവാൻ കഴിഞ്ഞുള്ളൂ ..

എന്തായാലും താഴെ വീണ മുള്ളൻപന്നി പരിക്കുകൾ ഒന്നും ഏല്ക്കാതെ രക്ഷപെട്ടു .. മൃഗസ്നേഹികൾക്ക് ആശ്വസിക്കാം ..
3

2

3