മു​ക്കൂ​ട്ടു​ത​റ ഓ​ല​ക്കു​ളം ഈ​രം​പ്ലാ​ക്ക​ൽ ഏ​ലി​യാ​മ്മ (97) നി​ര്യാ​ത​യാ​യി.

മു​ക്കൂ​ട്ടു​ത​റ : ഓ​ല​ക്കു​ളം ഈ​രം​പ്ലാ​ക്ക​ൽ പ​രേ​ത​നാ​യ കു​ഞ്ഞി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ (97) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​മു​ക്കൂ​ട്ടു​ത​റ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ.പ​രേ​ത ക​ണ്ട​ത്തി​ൽ കു​ടും​ബാം​ഗ​ം.മ​ക്ക​ൾ : പാ​പ്പ​ച്ചി, ഈ​ത്ത​മ്മ, ജോ​സ്, തോ​മാ​ച്ച​ൻ, കു​ഞ്ഞു​മോ​ൻ, പ​രേ​ത​നാ​യ കു​ഞ്ഞി​ലോ​ച്ച​ൻ.മ​രു​മ​ക്ക​ൾ : വ​ത്സ​മ്മ, മേ​രി​യ​മ്മ, കു​ഞ്ഞു​മോ​ൾ, മെ​ർ​ളി​ൻ, ലി​സി.