മു​ട്ട​പ്പ​ള്ളി കു​ന്ന​പ്പ​ള്ളി​ൽ ഏ​ലി​യാ​മ്മ (72) നി​ര്യാ​ത​യാ​യി

മു​ട്ട​പ്പ​ള്ളി : കു​ന്ന​പ്പ​ള്ളി​ൽ പ​രേ​ത​നാ​യ ബാ​ബു ഡൊ​മി​നി​ക്കി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ (72) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ പത്തിന് ​മ​ക​ൾ അ​നി​ത​യു​ടെ (നി​ർ​മല പ​ബ്ലി​ക് സ്കൂ​ൾ എ​രു​മേ​ലി) മു​ട്ട​പ്പ​ള്ളി​യി​ലെ വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം പാ​ണ​പി​ലാ​വ് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. പ​രേ​ത മ​ണി​പ്പു​ഴ കാ​വി​പു​ര​യി​ട​ത്തി​ൽ കു​ടും​ബാം​ഗ​ം.
മ​റ്റു​മ​ക്ക​ൾ : നീ​ത (സെ​ന്‍റ് ഗി​റ്റ്സ് പ​ത്താ​മു​ട്ടം), പ്രീ​താ (ജാം​ന​ഗ​ർ), ഡോ​മി​നി​ക്ക് (അ​ബു​ദാ​ബി).
മ​രു​മ​ക്ക​ൾ : ജോ​സ​ഫ് കു​ര്യ​ൻ ക​ണ്ട​ത്തി​ൽ മു​ട്ട​പ്പ​ള്ളി (ടീ​ച്ച​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ൾ ആ​ന​ക്ക​ല്ല്), ജ​യിം​സു​കു​ട്ടി മാ​ത്യു മ​ണ്ണെ​ടു​പ്പാം​കു​ഴി​യി​ൽ നെ​ടു​മ​ണ്ണി (റി​ട്ട. സൂ​പ്ര​ണ്ട് ഐടിഐ റാ​ന്നി), ഷി​ജി വ​ർ​ഗീ​സ് പാ​റ​യി​ൽ കു​ള​ത്തൂ​ർ (റി​ല​യ​ൻ​സ് ജാം​ന​ഗ​ർ), പ്രി​ൻ​സി ഡോ​മി​നി​ക്ക് കൊ​ച്ചു​ക​രി​പ്പാ​പ​റ​ന്പി​ൽ കോ​രു​ത്തോ​ട്.