മു​ണ്ട​ക്ക​യം ക​ല്ലേ​പ്പാ​ലം ച​വ​ര​മാ​ക്ക​ൽ അം​ബു​ജാ​ക്ഷി ( 84) നി​ര്യാ​ത​യാ​യി

മു​ണ്ട​ക്ക​യം: ക​ല്ലേ​പ്പാ​ലം ച​വ​ര​മാ​ക്ക​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ ഭാ​ര്യ അം​ബു​ജാ​ക്ഷി ( 84) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്ന് 11.30ന് ​വ​രി​ക്കാ​നി ദേ​വ​യാ​ന​ത്തി​ൽ. മ​ക്ക​ൾ: സ​ജി​മോ​ൻ, ഉ​ഷ, അ​നി​ൽ​കു​മാ​ർ, റെ​ജി, ബി​ജു. മ​രു​മ​ക്ക​ൾ: ഷീ​ല, ബി​നു, സ്വ​പ്ന, സീ​മ, ആ​ശ.