മു​ണ്ട​ക്ക​യം പ്ലാ​പ്പ​റ​ന്പി​ൽ ആ​ലീ​സ് (85) നി​ര്യാ​ത​യാ​യി

മു​ണ്ട​ക്ക​യം: പ്ലാ​പ്പ​റ​ന്പി​ൽ ജോ​സ​ഫ് ചാ​ക്കോ​യു​ടെ ഭാ​ര്യ ആ​ലീ​സ് (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ലി​സി, അ​മ്മി​ണി, ഗ്രേ​സി, ജോ​സ്, ബാ​ബു.