മു​ണ്ട​ക്ക​യ​ത്തും മീ ​റ്റൂ

മു​ണ്ട​ക്ക​യം: തൃ​ശൂ​ര്‍ സ്വ​ദേ​ശി ഹൈ​ക്കോ​ട​തി ജ​ഡ്ജി​ക്കെ​തി​രെ മീ ​റ്റൂ ആ​രോ​പ​ണം. ചെ​ളി​ക്കു​ഴി സ്വ​ദേ​ശി​നി​യാ​ണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​ന്ന​ര കൊ​ല്ലം മു​മ്പ് ജ​ഡ്ജി​യു​ടെ വീ​ട്ടി​ല്‍ ജോ​ലി​ക്ക് പോ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച​താ​യി​ട്ടാ​ണ് പ​രാ​തി. യു​വ​തി മു​ണ്ട​ക്ക​യം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി എ​ന്നാ​ല്‍ സം​ഭ​വം ന​ട​ന്നെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന​ത് തൃ​ശൂ​ര്‍ ആ​യ​തി​നാ​ല്‍ കേ​സ് അ​ങ്ങോ​ട്ടേ​ക്ക് ഹാ​ന്‍​ഡ് ഓ​വ​ര്‍ ചെ​യ്‌​തെ​ന്ന് മു​ണ്ട​ക്ക​യം എ​സ്‌​ഐ സ​ഞ്ജ​യ് കു​മാ​ര്‍ അ​റി​യി​ച്ചു.