മൊബൈൽ ഫോണിൽ നിന്നും ഷോക്ക് ഏറ്റു യുവതി മരിച്ചു

Apple has launched an urgent safety probe into its iPhone 5 amid claims a bride-to-be died from a massive electric shock while answering a call in China.
മൊബൈൽ ഫോണ്‍ ചാർജ് ചെയ്തു കൊണ്ടിരുന്ന സമയത്ത് ഫോണ്‍ വന്നപ്പോൾ സംസാരിക്കുവാൻ ശ്രമിച്ച യുവതി ഫോണിൽ നിന്നും ഷോക്ക്‌ ഏറ്റു മരിച്ചു .

പടിഞ്ഞാറൻ ചൈന യിലാണ് സംഭവം. iPhone ആയിരുന്നു യുവതി ഉപയോഗിച്ചത് Southern Airways ൽ എയർ ഹോസ്റെസ്സ് ആയി ജോലി ചെയ്തിരുന്ന മാ ഐലുൻ ആണ് അപകടത്തിൽ പെട്ടത് . iphone കമ്പനി ക്ക് യുവതിയുടെ ബന്ധുക്കൾ പരാതി നല്കി .

iphone

Xinjian, China