മ്പലക്കാട് ആക്കാട്ടു വെട്ടത്ത് കോളനി റോഡിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി എം എല്‍ എ ഡോ.എന്‍ ജയരാജ് നിര്‍വഹിച്ചു

1-web-jayaraj-mla-road-inaguration
കാഞ്ഞിരപ്പള്ളി:തമ്പലക്കാട് ആക്കാട്ടു വെട്ടത്ത് കോളനി റോഡിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി എം എല്‍ എ ഡോ.എന്‍ ജയരാജ് നിര്‍വഹിച്ചു,തുടര്‍ന്ന് നടന്ന യോഗത്തില്‍ മുന്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്‌ ബേബി വട്ടയ്ക്കാട്ടു അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം മറിയാമ്മ ജോസഫ്‌,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കൃഷ്ണകുമാരി ശശികുമാര്‍,വിമല ജോസഫ്‌,പൊന്നമ്മ ശശി,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോഷി അഞ്ചനാട്ടു, വി എന്‍ രാജേഷ് എന്നിവര്‍ സംസാരിച്ചു.