മ​ട​ക്ക​യാ​ത്ര​യി​ലും എ​ലി​ക്കു​ള​ത്തി​ന്‍റെ ആ​തി​ഥ്യ​മ​റി​ഞ്ഞ് അ​ദ്വാ​നി


പൊ​​ൻ​​കു​​ന്നം: തേ​​ക്ക​​ടി​​യി​​ൽ​​നി​​ന്നു​​ള്ള മ​​ട​​ക്ക​​യാ​​ത്ര​​യി​​ലും എ​​ലി​​ക്കു​​ള​​ത്തി​​ന്‍റെ ആ​​തി​​ഥ്യ​​മ​​റി​​ഞ്ഞ് ബി​​ജെ​​പി നേ​​താ​​വും മു​​ൻ ഉ​​പ​​പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​മാ​​യ എ​​ൽ.​​കെ. അ​​ദ്വാ​​നി. ക​​ഴി​​ഞ്ഞ​​യാ​​ഴ്ച ഉ​​ച്ച​​ഭ​​ക്ഷ​​ണം ക​​ഴി​​ച്ച എ​​ലി​​ക്കു​​ളം മ​​ടു​​ക്ക​​ക്കു​​ന്നി​​ലെ സ്പൈ​​സ് വി​​ല്ലേ​​ജ് ഹോം​​സ്റ്റേ​​യി​​ൽ മ​​ട​​ക്ക​​യാ​​ത്ര​​യി​​ലും അ​​ദ്ദേ​​ഹ​​മെ​​ത്തി. 

ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നാ​​യി​​രു​​ന്നു മ​​ക​​ൾ പ്ര​​തി​​ഭ​​യ്ക്കൊ​​പ്പം നെ​​ടു​​മ്പാ​​ശേ​​രി​​യി​​ലേ​​ക്കു​​ള്ള യാ​​ത്രാ​​മ​​ധ്യേ ഒ​​രു​​മ​​ണി​​ക്കൂ​​ർ വി​​ശ്ര​​മ​​ത്തി​​നാ​​യി ഹോം​​സ്റ്റേ​​യി​​ൽ ക​​യ​​റി​​യ​​ത്. ഉ​​ട​​മ കു​​രു​​വി​​നാ​​ക്കു​​ന്നേ​​ൽ ജോ​​സ് ഡൊ​​മി​​നി​​ക്കും ഭാ​​ര്യ അ​​നീ​​റ്റ​​യും ആ​​തി​​ഥേ​​യ​​രാ​​യു​​ണ്ടാ​​യി​​രു​​ന്നു. 

ബി​​ജെ​​പി സം​​സ്ഥാ​​ന ഉ​​പാ​​ധ്യ​​ക്ഷ​​ൻ ജി. ​​രാ​​മ​​ൻ​​നാ​​യ​​ർ, ബി​​ജെ​​പി ജി​​ല്ലാ​​പ്ര​​സി​​ഡ​​ന്‍റ് എ​​ൻ. ഹ​​രി, സം​​സ്ഥാ​​ന​​സ​​മി​​തി​​യം​​ഗം ഡോ.​​ജെ. പ്ര​​മീ​​ളാ​​ദേ​​വി, എ​​ലി​​ക്കു​​ള​​ത്തെ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ജ​​യ​​പ്ര​​കാ​​ശ് വ​​ട​​ക​​ര, ദീ​​പു​​മോ​​ൻ ഉ​​രു​​ളി​​കു​​ന്നം, എം.​​ആ​​ർ. സ​​രീ​​ഷ് തു​​ട​​ങ്ങി​​യ​​വ​​ർ അ​​ദ്വാ​​നി​​യെ​​യും മ​​ക​​ൾ പ്ര​​തി​​ഭ​​യെ​​യും സ്വീ​​ക​​രി​​ച്ചു. പോ​​ലീ​​സി​​ന്‍റെ ക​​ന​​ത്ത സു​​ര​​ക്ഷാ​​സ​​ന്നാ​​ഹ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലാ​​യി​​രു​​ന്നു സ​​ന്ദ​​ർ​​ശ​​ന പ​​രി​​പാ​​ടി.

ഇ​​ന്ന​​ല​​ത്തെ സ​​ന്ദ​​ർ​​ശ​​നം വി​​കാ​​ര​​നി​​ർ​​ഭ​​ര രം​​ഗ​​ങ്ങ​​ൾ​​ക്കും സാ​​ക്ഷി​​യാ​​യി. അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ​​യി​​ൽ പോ​​ലീ​​സ് മ​​ർ​​ദ​​ന​​ത്തി​​ൽ ന​​ട്ടെ​​ല്ല് ത​​ക​​ർ​​ന്ന് കാ​​ലു​​ക​​ൾ ത​​ള​​ർ​​ന്നു​​പോ​​യ അ​​റു​​പ​​ത്തെ​​ട്ടു​​കാ​​ര​​ൻ ശം​​ഭു​​നാ​​രാ​​യ​​ണ​​ൻ എ​​ൽ.​​കെ. അ​​ദ്വാ​​നി​​യെ കാ​​ണാ​​നെ​​ത്തി​​യ​​ത് ത​​ള​​രാ​​ത്ത മ​​ന​​സോ​​ടെ​​യാ​​യി​​രു​​ന്നു. പെ​​രു​​മ്പാ​​വൂ​​ർ പു​​ന്ന​​യം നാ​​രാ​​യ​​ണ​​മം​​ഗ​​ല​​ത്തി​​ല്ല​​ത്ത് നി​​ന്ന് ശം​​ഭു​​നാ​​രാ​​യ​​ണ​​ൻ ബി​​ജെ​​പി പെ​​രു​​മ്പാ​​വൂ​​ർ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് അ​​നി​​ൽ​​കു​​മാ​​റി​​നൊ​​പ്പ​​മാ​​ണ് എ​​ലി​​ക്കു​​ള​​ത്തെ​​ത്തി​​യ​​ത്.

സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ന്‍റെ ഓ​​ർ​​മ​​യ്ക്കാ​​യി ഹോം​​സ്റ്റേ​​യു​​ടെ മു​​റ്റ​​ത്ത് അ​​ദ്വാ​​നി കു​​ടം​​പു​​ളി​​ത്തൈ ന​​ട്ടു. മ​​ഹാ​​ഗ​​ണി ത​​ടി​​യി​​ൽ നി​​ർ​​മി​​ച്ച ടേ​​ബി​​ൾ​​മാ​​റ്റ് ജോ​​സ് ഡൊ​​മി​​നി​​ക്കും ഭാ​​ര്യ അ​​നീ​​റ്റ​​യും ചേ​​ർ​​ന്ന് അ​​ദ്വാ​​നി​​ക്ക് സ​​മ്മാ​​നി​​ച്ചു. ഹോം​​സ്റ്റേ സൂ​​പ്പ​​ർ​​വൈ​​സ​​ർ പി.​​എ.​​ദേ​​വ​​സ്യ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ക​​പ്പ പു​​ഴു​​ങ്ങി​​യ​​തും ച​​മ്മ​​ന്തി​​യും ത​​യാ​​റാ​​ക്കി​​യി​​രു​​ന്നു. വെ​​ജി​​റ്റ​​ബി​​ൾ ക​​ട്‌​​ല​​റ്റ്, പ ​​ഴം​​പൊ​​രി തു​​ട​​ങ്ങി​​യ​​വ​​യും ക​​രു​​തി​​യി​​രു​​ന്നു. ഒ​​പ്പ​​മു​​ള്ള​​വ​​ർ ക​​ഴി​​ച്ചെ​​ങ്കി​​ലും അ​​ദ്വാ​​നി ഭ​​ക്ഷ​​ണം ഒ​​ഴി​​വാ​​ക്കി.