മ​ണി​മ​ല​യാ​ർ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​ലപ​രി​ശോ​ധ​ന ന​ട​ത്തി

മു​ണ്ട​ക്ക​യം: അ​തി​രൂ​ക്ഷ​മാ​യ മ​ലി​നീ​ക​ര​ണ​ത്തി​ൽ ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മ​ണി​മ​ല​യാ​റി​ന്‍റെ വീ​ണ്ടെ​ടു​പ്പി​നാ​യി രൂ​പീ​ക​രി​ച്ച മ​ണി​മ​ല​യാ​ർ സം​ര​ക്ഷ​ണ ജ​ന​കീ​യ വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ല പ​രി​ശോ​ധ​ന ന​ട​ത്തി.

ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ ന​ദി പു​ന​രു​ജ്ജീ​വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വും മ​ണി​മ​ല​യാ​ർ സം​ര​ക്ഷ​ണ ജ​ന​കീ​യ​വേ​ദി ചെ​യ​ർ​മാ​നു​മാ​യ കെ. ​രാ​ജേ​ഷ്, ഹ​രി​ത​കേ​ര​ളം റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​രാ​യ അ​ന്‍​ഷാ​ദ് ഇ​സ്മാ​യി​ല്‍, ബി​പി​ന്‍ രാ​ജു, അ​നു​പ​മ രാ​ജ​പ്പ​ൻ, മ​ലി​നീ​ക​ര​ണ​നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​ന്‍​മാ​രാ​യ അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍ ഗാ​യ​ത്രി മ​നോ​ജ്, ജെ​എ​സ്എ അ​നീ​ഷ്, കെ.​സി. അ​രു​ണ്‍ കു​മാ​ര്‍, പൊ​തു പ്ര​വ​ര്‍​ത്ത​ക​രാ​യ സി.​വി. അ​നി​ല്‍, പി.​കെ. പ്ര​ദീ​പ്, സി. ​റി​നോ​ഷ്, രാ​ജേ​ഷ്, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രാ​യ നൗ​ഷാ​ദ് വെ​ബ്ലി, ഷാ​ന്‍റോ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ​മ​ണി​മ​ല​യാ​റി​ന്‍റെ മു​ണ്ട​ക്ക​യം മേ​ഖ​ല​ക​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു ജ​ല​ത്തി​ന്‍റെ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ക്കു​ക​യും ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധ​ന​യ്ക്കാ​യി ലാ​ബി​ലേ​ക്കെ​ത്തി​ക്കു​ക​യും ചെ​യ്തു.

അ​തിരൂ​ക്ഷ​മാ​യ മ​ലി​നീ​ക​ര​ണ​ത്താ​ല്‍ മ​ര​ണാ​സ​ന്ന​യാ​യ മ​ണി​മ​ല​യാ​റി​നെ വീ​ണ്ടെ​ടു​ക്കു​വാ​നു​ള്ള ജ​ന​കീ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് മ​ണി​മ​ല​യാ​റി​ലെ ജ​ല​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കു​വാ​ന്‍ ലാ​ബി​ലേ​ക്കെ​ത്തി​ച്ച​ത്. ഒ​രാ​ഴ്ച​യ്ക്ക​കം സാ​മ്പി​ളി​ന്‍റെ റി​സ​ൾ​ട്ട് ല​ഭി​ക്കും. മ​ണി​മ​ല​യാ​ർ സം​ര​ക്ഷ​ണ ജ​ന​കീ​യ​വേ​ദി​യു​ടെ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ആ​ലോ​ചി​ക്കു​ന്ന​തി​നാ​യു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് മീ​റ്റിം​ഗ് നാ​ളെ രാ​വി​ലെ 10.30ന് ​മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​രും.