മ​ണി​മ​ല കൂ​നം​കു​ന്നേ​ൽ ത്രേ​സ്യാ​മ്മ (94) നി​ര്യാ​ത​യാ​യി.

മ​ണി​മ​ല: കൂ​നം​കു​ന്നേ​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ (കൊ​ച്ചു​കൊ​ച്ച്) ഭാ​ര്യ ത്രേ​സ്യാ​മ്മ (94) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ഹോ​ളി​മാ​ഗി ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​ക്ക​ൾ: മാ​ത്തു​ക്കു​ട്ടി, കെ.​ജെ. ജോ​ണ്‍, തോ​മ​സ്, പ​രേ​ത​രാ​യ ജോ​സ​ഫ്, മ​റി​യാ​മ്മ, കു​ട്ട​പ്പ​ൻ. മ​രു​മ​ക്ക​ൾ: അ​ൻ​സ​മ്മ (നാ​ലാം​വേ​ലി​യി​ൽ), അ​ന്തോ​നി​ച്ച​ൻ (മൈ​ലേ​ട്ട്), സെ​ലി​ൻ (ആ​ലു​ങ്ക​ൽ നെ​ടു​മ​ണ്ണി), ബീ​നാ (ബം​ഗളൂരു).