മ​ത്സ്യ​കൃ​ഷി പ​രി​ശീ​ല​നം

കൂ​രാ​ലി: എ​ലി​ക്കു​ള​ത്തെ ക​ർ​ഷ​ക​കൂ​ട്ടാ​യ്മ​യാ​യ “ഫെ​യ്‌​സ്’ ഏ​ക​ദി​ന മ​ത്സ്യ​കൃ​ഷി പ​രി​ശീ​ല​നം ന​ട​ത്തും. നാ​ളെ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഇ​ള​ങ്ങു​ളം ശാ​സ്താ​ദേ​വ​സ്വം സ്‌​കൂ​ൾ ഹാ​ളി​ലാ​ണ് പ​രി​ശീ​ല​നം. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി.​സു​മം​ഗ​ലാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫി​ഷ​റീ​സ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ​സ്. ജ​യ​ശ്രീ, ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ മി​ഷ​ൻ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ വി​മ​ൽ ഘോ​ഷ്, നാ​ഷ​ണ​ൽ സീ​ഡ്ഫാം ഇ​ൻ​സ്‌​പെ​ക്ട​ർ ജൂ​ഡി​ൻ ചാ​ക്കോ, മ​ത്സ്യ​ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വ് ജെ.​എ​സ്. ജ​യേ​ഷ് എ​ന്നി​വ​ർ ക്ലാ​സ് ന​യി​ക്കും. ര​ജി​സ്‌​ട്രേ​ഷ​ന് ഫോ​ൺ-8943499400, 7902908693.