മ​രു​ന്നു വി​ത​ര​ണം ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സ​മാ​ക്ക​ണം

മു​ണ്ട​ക്ക​യം: ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലെ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഗു​ണ​പ്ര​ദ​മാ​കു​ന്ന വി​ധ​ത്തി​ൽ ക്ര​മീ​ക​രി​ച്ച് പ്ര​മേ​ഹം, പ്ര​ഷ​ർ എ​ന്നീ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള മ​രു​ന്നു വി​ത​ണം ആ​ഴ്ച​യി​ൽ ര​ണ്ടു​ദി​വ​സ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ഹെ​ഡ് ലോ​ഡ് ടിം​ബ​ർ ആ​ൻ​ഡ് ജ​ന​റ​ൽ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ – ഐ​എ​ൻ​ടി​യു​സി ഡി​എം​ഒ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി.

പ്ര​മേ​ഹം, പ്ര​ഷ​ർ എ​ന്നീ രോ​ഗി​ക​ൾ​ക്കു​ള്ള മ​രു​ന്ന് ആ​ഴ്ച​യി​ൽ ഒ​രു​ദി​വ​സം 1500ൽ​പ​രം ആ​ൾ​ക്കാ​ർ​ക്കാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​തു​മൂ​ലം മ​റ്റു രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നു ബു​ദ്ധി​മു​ട്ടാ​യി​രി​ക്കു​ക​യാ​ണ്. ക്യൂ​വി​ൽ നി​ന്ന് വ​ല​ഞ്ഞ് പ്രാ​യ​മാ​യ​വ​ർ വ​ല​യു​ന്ന​തും പ​തി​വാ​ണ്. യോ​ഗ​ത്തി​ൽ- ഐ​എ​ൻ​ടി​യു​സി പ്ര​സി​ഡ​ന്‍റ് പി.​സി. തോ​മ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ടി. സാ​ബു, ബോ​ബി കെ. ​മാ​ത്യു, കെ.​ജെ. വ​ർ​ഗീ​സ്, സി.​എ​ൽ. രാ​ജ​പ്പ​ൻ, സി.​സി. ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.