മ​ലേ​റി​യ : ക​ണ​മ​ല​യി​ൽ പ​രി​ശോ​ധ​ന

ക​ണ​മ​ല: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ത​മ്പ​ടി​ച്ച് ക​ച്ച​വ​ടം ന​ട​ത്തു​ന്ന ക​ണ​മ​ല കോ​സ് വേ ​പാ​ലം ഭാ​ഗ​ത്ത് ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി.
തു​ലാ​പ്പ​ള​ളി ഭാ​ഗ​ത്ത് ഒ​രാ​ൾ​ക്ക് മ​ലേ​റി​യ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്. പാ​ല​ത്തി​ന് സ​മീ​പ​ത്തെ ക​ട​വി​ൽ മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്തു​ന്ന​ത് വ​ർ​ധി​ച്ചി​രി​ക്കെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.