രാജീവ് ഗാന്ധി അനുസ്മരണം

കാഞ്ഞിരപ്പള്ളി ∙ മുൻ പ്രധാനമന്ത്രി‌ രാജീവ് ഗാന്ധിയുടെ 25–ാം രക്തസാക്ഷിത്വദിനം കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.

പ്രസിഡന്റ് ബേബി വട്ടക്കാടിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡന്റ് ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. റോണി കെ.ബേബി, പി.ജീരാജ്, പി.മോഹനൻ, ജോൺ ജേക്കബ്, രാജേഷ് ചന്ദ്രൻ, സുനിൽ സീബ്ലു, സുനിൽ തേനംമാക്കൽ, രഞ്ജു തോമസ്, പി.പി.എ. സലാം എന്നിവർ പ്രസംഗിച്ചു.