രൂ​പ​ത ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നു​ള്ള ഗാ​നം “ഇ​സ്ര​യേ​ലി​ൻ പ്ര​കാ​ശ​മാം…’ വൈ​റ​ലാ​യി

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ൽ അ​ങ്ക​ണ​ത്തി​ൽ ഇ​ന്നു മു​ത​ൽ ഡി​സം​ബ​ർ ര​ണ്ടു വ​രെ അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ​ത്തി​ലെ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ട​യി​ൽ, ഫാ. ​സാം​സ​ൺ മ​ണ്ണൂ​ർ എ​ന്നി​വ​ർ ന​യി​ക്കു​ന്ന രൂ​പ​ത ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നി​ൽ ആ​ല​പി​ക്കു​ന്ന ഔ​ദ്യോ​ഗി​ക ഗാ​നം ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. “ഇ​സ്ര​യേ​ലി​ൻ പ്ര​കാ​ശ​മാം… സൈ​ന്യ​ങ്ങ​ൾ ത​ൻ ക​ർ​ത്താ​വ് ഇ​റ​ങ്ങി​വ​രും…’ എ​ന്ന ഗാ​ന​മാ​ണ് ക​ൺ​വ​ൻ​ഷ​നി​ലെ ഇ​ട​വേ​ള​ക​ളി​ൽ ആ​ല​പി​ക്കു​വാ​ൻ ത​യ​റാ​യി​രി​ക്കു​ന്ന​ത്.

അ​നി​ത ജോ​ജി ര​ച​ന​യും ജോ​ബ് കു​രു​വി​ള സം​ഗീ​ത സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന ഗാ​നം ജി​ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി​യാ​ണ് ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല ഡി​ജി​റ്റ​ൽ ഡൊ​മൈ​യി​ൻ റി​ക്കാ​ർ​ഡിം​ഗ് സ്റ്റു​ഡി​യോ​യി​ലെ ജോ​യി ജോ​സ​ഫാണ് സൗ​ണ്ട് എ​ൻ​ജി​നി​യ​റിം​ഗ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.