ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു

മു​രി​ക്കും​വ​യ​ല്‍: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ രാ​ജീ​വ്ഗാ​ന്ധി നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് യൂ​ത്ത് ഡ​വ​ല​പ്‌​മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എം​ജി സ​ര്‍​വ​ക​ലാ​ശാ​ല ഇ​ന്‍റ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി സോ​ഷ്യ​ല്‍ സ​യ​ന്‍​സ് റി​സ​ര്‍​ച്ച് സെ​ന്‍റ​റി​ന്‍റെ​യും ശ്രീ ​ശ​ബ​രീ​ശ കോ​ള​ജി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ട്ടി​ക​വ​ര്‍​ഗ യു​വ​ജ​ന​ങ്ങ​ള്‍​ക്കാ​യി ട്രൈ​ബ​ല്‍ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ല്‍ യു​വ​ജ​ന പ​ങ്കാ​ളി​ത്തം വ​ര്‍​ധിപ്പി​ക്കു​ന്ന​തി​നാ​യി പ​രി​ശീ​ല​ന ക്യാ​മ്പ് 20 മു​ത​ല്‍ 22 വ​രെ ശ്രീ ​ശ​ബ​രീ​ശ കോ​ള​ജി​ല്‍ ന​ട​ക്കും. പ​ങ്കെ​ടു​ക്കു​വാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന പ​ട്ടി​ക​വ​ര്‍​ഗ യു​വ​തീ​യു​വാ​ക്ക​ള്‍ 18 ന് ​മു​മ്പാ​യി കോ​ള​ജ് ഓ​ഫീ​സി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​താ​ണ്. ഫോ​ണ്‍: 04828 278560, 9496180154.