റബ്ബര്‍തോട്ടങ്ങളില്‍ ചിരട്ടകമിഴ്ത്തിവയ്ക്കണം: റബ്ബര്‍ബോര്‍ഡ്‌

റബ്ബര്‍മേഖലയില്‍ മഴ ലഭിച്ചു തുടങ്ങിയതിനാല്‍ റബ്ബര്‍തോട്ടങ്ങളിലെ ചിരട്ടകള്‍ കര്‍ഷകര്‍ കമിഴ്ത്തി വയ്ക്കണമെന്ന് റബ്ബര്‍ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു. കൊതുകുകളിലൂടെ പരക്കുന്ന വിവിധ രോഗങ്ങള്‍ നാട്ടില്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യം നിലവിലുള്ളതിനാലാണിത്.

റബ%