റാ​ങ്ക് ജേ​താ​വി​നെ അ​നു​മോ​ദി​ച്ചു

പൊ​ൻ​കു​ന്നം: എം​ജി യൂ​ണി​വേ​ഴ്സി​റ്റി എം​എ​സ്‌​സി കെ​മി​സ്ട്രി (ഓ​ർ​ഗാ​നി​ക്) പ​രീ​ക്ഷ​യി​ൽ രേ​ഷ്മ ബാ​ബു ഒ​ന്നാം റാ​ങ്ക് നേ​ടി. റാ​ങ്ക് ജേ​താ​വി​നെ ചി​റ​ക്ക​ട​വ് വെ​ള്ളാ​ള​സ​മാ​ജം സ്കൂ​ൾ ഹാ​ളി​ൽ ചേ​ർ​ന്ന പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടേ​യും ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ​യും യോ​ഗം അ​നു​മോ​ദി​ച്ചു. സ്കൂ​ൾ പി​ടി​എ​യു​ടെ ഉ​പ​ഹാ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യാ​ശ്രീ​ധ​ർ രേ​ഷ്മാ​ബാ​ബു​വി​ന് ന​ൽ​കി. മാ​നേ​ജ​ർ സു​മേ​ഷ്ശ​ങ്ക​ർ പു​ഴ​യ​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ ചെ​യ​ർ​മാ​ൻ ടി.​പി.​ര​വീ​ന്ദ്ര​ൻ​പി​ള്ള, വി.​ആ​ർ. ര​വി​കു​മാ​ർ, ജി​ൻ​സ് തോ​മ​സ്, അ​ദ്വൈ​ത് വി​ജ​യ്, സൂ​ര്യാ​സ​ന്തോ​ഷ്, ബി.​ര​വീ​ന്ദ്ര​ൻ​നാ​യ​ർ, എം.​ജി.​സീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചി​റ​ക്ക​ട​വ് ഉ​ല​കു​വീ​ട്ടി​ൽ ഒ.​എ​ൻ. ബാ​ബു – ശ്രീ​ദേ​വി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.