റിം​സ് പ്ലാ​റ്റി​നം മെം​ബ​ർ​ഷി​പ്പ് പ​ദ്ധ​തി

ഈ​രാ​റ്റു​പേ​ട്ട: ജീ​വി​ത​കാ​ലം മു​ഴു​വ​നും സൗ​ജ​ന്യ നി​ര​ക്കി​ലു​ള്ള ചി​കി​ത്സ​യും അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന റിം​സ് പ്ലാ​റ്റി​നം പ​ദ്ധ​തി ഈ​രാ​റ്റു​പേ​ട്ട റിം​സ് ഹോ​സ്പി​റ്റ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

റിം​സ് ഹോ​സ്പി​റ്റ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​മു​ഹ​മ്മ​ദ് ഇ​സ്മ​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പി.​സി. ജോ​ർ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എം.​എ. ഖാ​ദ​ർ ആ​ദ്യ പ്ലാ​റ്റി​നം മെം​ബ​ർ​ഷി​പ്പ് കാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. ബെ​ന്നി തോ​മ​സ്, ക്യാ​പ്റ്റ​ൻ ജെ.​സി. ജോ​സ​ഫ്, ബാ​ബു​ജാൽ, ദി​വ്യ രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു ഫോൺ: 7558880908.