റിട്ട. ഹെഡ്മാസ്റ്റർ പഴയിടം മടിയത്ത് എം.വി. കുര്യാക്കോസ് (85) നിര്യാതനായി.

പഴയിടം:റിട്ട. ഹെഡ്മാസ്റ്റർ മടിയത്ത് എം.വി. കുര്യാക്കോസ് (85) നിര്യാതനായി. സംസ്കാരം ഇന്നു 3.30നു വസതിയിൽ ശുശ്രൂഷയ്ക്കുശേഷം ചെറുവള്ളി സെന്റ് മേരീസ് ദേവാലയത്തിൽ.

ഭാര്യ: ചെങ്കല്ലേൽ കൂട്ടുങ്കൽ കുഞ്ഞമ്മ. മക്കൾ: സണ്ണി (സൂപ്രണ്ട്, സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ്, കൊച്ചി), ജെയ്സൻ (ഫാർമസിസ്റ്റ് ടൊറാന്റോ), ജിമ്മി (മടിയത്ത് സ്റ്റീൽസ് ആൻഡ് ഏജൻസീസ്, കാഞ്ഞിരപ്പള്ളി). മരുമക്കൾ: റോഷ്നി, മിനി, സിജി.