റേഷന്‍ കടകളില്‍ നിന്നും കാര്‍ഡുടമകള്‍ക്കു അര്‍ഹമായ അളവില്‍ സാധനങ്ങള്‍ ലഭിക്കുന്നില്ലെന്ന് പരാതി

ജൂലൈയില്‍ അനുവദിച്ച അളവുപ്രകാരം 23 കിലോ അരി ഓരോ ബിപിഎല്‍ കാര്‍ഡുടമകള്‍ക്കും റേഷന്‍ കടകളില്‍ നിന്നും ലഭിക്കണം. എന്നാല്‍ പല കടകളില്‍നിന്നും ഇതില്‍ കുറവാണു ലഭിക്കുന്നതെന്ന വ്യാപക പരാതി ഉയരുന്നു . അധികാരികൾ അന്വേഷിച്ചു നടപടി എടുക്കണമെന്ന ആവശ്യം ശക്തമാണ്
Ration-Shop-web