റേഷന്‍ വ്യാപാരികള്‍ ധര്‍ണ്ണ നടത്തി‏

റേഷന്‍ വ്യാപാരികള്‍ ധര്‍ണ്ണ നടത്തി‏

എ.പി.എല്‍ , ബി.പി.എല്‍ സ്റ്റേറ്റ് സബ്സിഡി, ബി.പി.എല്‍ വിഭാഗങ്ങളുടെ അരിയും ഗോതന്പും വെട്ടികുറച്ചതിലും കഴിഞ്ഞ സമര കാലത്ത്
സംഘടനകളുമായി ഉണ്ടാക്കിയ ധാരണകള്‍ പാലിക്കാതതിലും പ്രതിഷേധിച്ചു ഓള്‍ കേരള റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി കട അടച്ചു പ്രതിഷേധിച്ചു.

കാഞ്ഞിരപ്പള്ളി ബി.എസ്.എന്‍.എല്‍ ഓഫീസിനു മുന്‍പില്‍ നടന്ന ധര്‍ണ്ണ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിടന്റ്റ് കെ.ടി.തോമസ്‌, ജില്ലാ വൈസ് പ്രസിടന്റ്റ് എം.കെ.സലിന്‍ തുടങ്ങിയവര്‍ സംസാരിച്ചു

1-web-ration-dharna