റേ​ഷ​ൻ കാ​ർ​ഡ് കൈ​പ്പ​റ്റ​ണം

കാ​ഞ്ഞി​ര​പ്പ​ള്ളി: റേ​ഷ​ന്‍ കാ​ര്‍​ഡ് ഫോ​ട്ടോ എ​ടു​ത്ത് പു​തു​ക്കി പ്രി​ന്‍റ് ചെ​യ്തു​വ​ന്നി​ട്ടു​ള്ള കാ​ര്‍​ഡ് ഇ​നി​യും കൈ​പ്പ​റ്റാ​ത്ത കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍ 31ന് ​മു​ന്പാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ല്‍ പ​ഴ​യ റേ​ഷ​ന്‍ കാ​ര്‍​ഡു​മാ​യി നേ​രി​ട്ട് ഹാ​ജ​രാ​യി കാ​ര്‍​ഡു​ക​ള്‍ കൈ​പ്പ​റ്റേ​ണ്ട​താ​ണെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍ – 04828- 202543.